പ്രമുഖ സോഫ്റ്റ്‌വെയർ, മാഗസിൻ അപ്ലിക്കേഷൻ കമ്പനിയിൽ ജോലി നേടാം.

Job vacancy in kerala
പ്രമുഖ സോഫ്റ്റ്‌വെയർ, മാഗസിൻ അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, ACCOUNTS , സെക്ഷനിലേക് 40ഓളം ഒഴിവുകൾ.

▪️MALE VACANCY
▪️AGE BELOW 26
▪️FRESHERS CAN APPLY
▪️Qualification: +2, ബിരുദം, ഡിപ്ലോമ BE MBA

Free Accommodation available
Earnings – 14000 to 18000

Interested candidates can sent resume on this number : 9946671166.

✅️ കരാറടിസ്ഥാനത്തിൽ

സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു
ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു.  യോഗ്യത: എംഡി/ഡിഎൻബി/ഡിപിഎം. താൽപര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2734343.

✅️ പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂർ താലൂക്ക് എരമം വില്ലേജിലെ പേരൂൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  

അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാർച്ച് 31ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷന്റെ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain