ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി അവസരങ്ങൾ - Lulu hypermarket job vacancy

Kerala jobs,LULU HYPERMARKET JOB VACANCY 2023,

 ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി നേടാം.



 കേരളത്തിലെ തന്നെ പ്രമുഖ സൂപ്പർമാർക്കറ്റ് ആയ  ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായി വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.കൊച്ചി ലുലു മാളിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.

✅️ഓപ്പറേഷൻ എക്സിക്യൂട്ടീവ്.
 വിദ്യാഭ്യാസ യോഗ്യത എംബിയെ. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.ആകർഷകമായ ശമ്പളം ലഭിക്കും.35 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം
 ജോലിസ്ഥലം ഇന്ത്യയിൽ ഉടനീളം.

✅️ സീനിയർ എച്ച് ആർ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ യോഗ്യത എംബിയെ. നാല് മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ആകർഷകമായ ശമ്പളം ലഭിക്കും.പുരുഷന്മാർക്ക് അപേക്ഷിക്കാം.പ്രായപരിധി 30 വയസ്സിൽ താഴെ.

✅️അസിസ്റ്റന്റ് മാനേജർ
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഞ്ചുവർഷത്തെ മുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ആകർഷകമായ ശമ്പളം ലഭിക്കും. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്
35 വയസ്സ് ആയിരിക്കണം.

✅️ എച്ച് ആർ എക്സിക്യൂട്ടീവ്.
 വിദ്യാഭ്യാസ യോഗ്യത എംബിയെ. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. പ്രായപരിധി 30 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

✅️ ഓഡിറ്റ് എക്സിക്യൂട്ടീവ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം ഒന്നുമുതൽ രണ്ടുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപേക്ഷിക്കാൻ സാധിക്കും
 പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം.

✅️ മാനേജ്മെന്റ് ട്രെയിനി.
 എംബിഎ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.എക്സ്പീരിയൻസ് ആവശ്യമില്ല.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും.പ്രായപരിധി 30 വയസ്സിൽ താഴെ.

✅️ അക്കൗണ്ട്സ് എക്സിക്യൂട്ടീവ്.
ബികോം അല്ലെങ്കിൽ എം യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.0 മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
. പ്രായപരിധി 30 വയസ്സിൽ താഴെ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

✅️ ബില്ലിംഗ് എക്സിക്യൂട്ടീവ്
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
 0 മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ മുൻഗണന
 ലഭിക്കുന്നതായിരിക്കും
. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും.പ്രായപരിധി 30 വയസ്സ് ആയിരിക്കണം.

✅️ സെയിൽസ് എക്സിക്യൂട്ടീവ്.
 പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.0 മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. യുവതി യുവാക്കൾക്ക് അപേക്ഷിക്കാം..പ്രായപരിധി 30 വയസ്സിനുള്ളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

✅️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
എംബിയെ അല്ലെങ്കിൽ ബിബിഎ യോഗ്യതയുള്ള എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.30 വയസ്സിനകത്തുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

✅️ലോജിസ്റ്റിക്സ് കോഡിനേറ്റർ.
 കോളിഫിക്കേഷൻ ലോജിസ്റ്റിക്സ് ഉള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ആവശ്യമില്ല.25 വയസ്സിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്പു
രുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.

✅️പിക്കർ
 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്
 പാസായവർക്ക് അപേക്ഷ സമർപ്പിക്കാം എക്സ്പീരിയൻസ് ആവശ്യമില്ല.പ്രായപരിധി 25 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.

✅️ പാക്കിംഗ് സ്റ്റാഫ്.
 പത്താം ക്ലാസ് മുതൽ മിനിമം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ആവശ്യമില്ല പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്
. പ്രായപരിധി ഇരുപത്തിയഞ്ച് വയസ്സിൽ താഴെ ആയിരിക്കണം.

✅️ ഷോറൂം സെയിൽസ് സ്റ്റാഫ്.
 ടെക്സ്റ്റൈൽ മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം.30 വയസുള്ളിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കും.

 എന്നിങ്ങനെയുള്ള ഒഴിവുകൺ ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്.മുകളിൽ കൊടുത്തിരിക്കുന്ന ജോലികൾക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ 04/03/2023(SATURDAY)ൽ Bishop Vayalil Memorial Holy cross College, Cherppumkal,, Kottayam (Dist) കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുക.

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
🗒️Google Form: 👇

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain