പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാം

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

🔰കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവ്: 80

യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം മുൻഗണന: എയർലൈൻ അല്ലെങ്കിൽ ഏവിയേഷൻ ബിരുദം /എയർലൈൻ ഡിപ്ലോമ / സർട്ടിഫൈഡ് കോഴ്സ്
ശമ്പളം: 25,980 രൂപ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 17

🔰Jr കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്

യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം മുൻഗണന: എയർലൈൻ അല്ലെങ്കിൽ ഏവിയേഷൻ ബിരുദം /എയർലൈൻ ഡിപ്ലോമ / സർട്ടിഫൈഡ് കോഴ്സ്.
ശമ്പളം: 23,640 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 18.

🔰റാംപ് സർവീസ് എക്സിക്യൂട്ടീവ്

യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ) അല്ലെങ്കിൽ ITI വിത് NCTVT (മോട്ടോർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ) കൂടെ
ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാർത്ഥി ഒറിജിനൽ ഹെവി മോട്ടോർ വെഹിക്കിൾ (HMV) കരുതണം.
ശമ്പളം: 25,980 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 19.

🔰യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ യോഗ്യത: പത്താം ക്ലാസ് / SSC, HMV ഡ്രൈവിംഗ് ലൈസൻസ്
ശമ്പളം: 23,640 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 19.

🔰ഹാൻഡിമാൻ

ഒഴിവ്: 230 യോഗ്യത: പത്താം ക്ലാസ് / SSC, ഇംഗ്ലീഷ് ഭാഷയിലെ അഭികാമ്യം: ഹിന്ദി ഭാഷയിലെ പരിജ്ഞാനം.ശമ്പളം: 21,330 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 20
പ്രായപരിധി: 28 വയസ്സ്.
( SC/ ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് SC/ ST/ ESM : ഇല്ല മറ്റുള്ളവർ: 500 രൂപ.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain