ഹോണ്ടയുടെ ടൂവീലർ ഷോറൂമിൽ നിരവധി ജോലി ഒഴിവുകൾ.

Honda showroom job vacancy in kerala

ഹോണ്ടയുടെ ടൂവീലർ ഷോറൂമിൽ നിരവധി ജോലി ഒഴിവുകൾ.


WALK-IN INTERVIEW
കൊല്ലം കുളത്തൂപ്പുഴ വാഹിനി ഹോണ്ടയുടെ പുതുതായി ആരംഭിക്കുന്ന ടൂവീലർ ഷോറൂമിലേക്ക് താഴെപ്പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

➪ സെയിൽസ് മാനേജർ (M) 3 yrs Exp- 1 Nos

➪ സെയിൽസ് എക്സിക്യൂട്ടീവ്:MF- 5 Nos

➪ കാഷ്യർ 2 yr Exp (1 Nos )

➪ ടെക്നീഷ്യൻ M – 3 yrs Exp – 5 Nos

➪ സ്പെയർ പാർട്സ് മാനേജർ MF – 1 Nos

➪ സ്പെയർ പാർട്സ് എക്സിക്യൂട്ടീവ് M – 5 Nos.

➪ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് F – 5 Nos.

➪ സെക്യൂരിറ്റി M (Day) – 1N, M – (Night) – 1 Nos

➪ വാഷിംഗ് സ്റ്റാഫ് -M 3 Nos.

കുളത്തൂപ്പുഴ, അഞ്ചൽ, കടയ്ക്കൽ, മടത്തറ, തെന്മല പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും

ഫോട്ടോയും സഹിതം 2023 April 17, 18 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 4 മണിക്കും ഇടയിൽ താഴെപ്പറയുന്ന വിലാസത്തിൽ നേരിൽ വരിക.

VAHINI HONDA
Mangalathu Arcade, Ambalakadavu, Kulathupuzha Pin 691310
Tel:9188801234, 8590333350

✅️ എഫ് ആന്റ് ബി മാനേജരുടെ ഒഴിവ്

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഫ് ആന്റ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റും 10 വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയവും. പ്രായപരിധി 35-50 വയസ്. അപേക്ഷ ബയോഡേറ്റ സഹിതം മാനേജിംങ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെപ്‌കോ), ടി സി 30/697 പേട്ട, തിരുവനന്തപുരം 695024, എന്ന വിലാസത്തില്‍ ഏപ്രില്‍ രണ്ടിനകം ലഭിക്കണം. വിവരങ്ങള്‍ക്ക് 9446364116, kepcopoultry@gmail.com, kspdc@yahoo.co.in.

✅️ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain