തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന പ്രമുഖ മാളിലേക് ജോലി അവസരങ്ങൾ വന്നിരിക്കുന്നു

Lulu hypermarket jobs in kerala 2023
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന പ്രമുഖ മാളിലേക് ജോലി അവസരങ്ങൾ വന്നിരിക്കുന്നു താല്പര്യം ഉള്ള യുവതി യുവാക്കൾ പോസ്റ്റ്‌ പൂർണമായി വായിക്കുക നേരിട്ടു ജോലി നേടുക 
അഭിമുഖം 2023 ഏപ്രിൽ 13 ന് ആയിരിക്കും 

ജോലി ഒഴിവുകൾ ചുവടെ 

1) CASHIER
യോഗ്യത :ബികോം

2) SALESMAN
യോഗ്യത : പ്ലസ് ടു / Degree /Diploma

3)SALES WOMEN
യോഗ്യത :പ്ലസ് ടു /ഡിഗ്രി /ഡിപ്ലോമ

4)RIDE OPERATOR
യോഗ്യത : ഐടിഐ /ഡിപ്ലോമ

നിബന്ധനകൾ ചുവടെ ചേർക്കുന്നു

മുകളിൽ പറഞ്ഞ എല്ലാ വേക്കാൻസികളിലേക്കും പ്രായപരിധി 28 വയസ്സ് ആണ്

ഫുഡ്‌ ആൻഡ് അക്കൗമഡേഷൻ സൗകര്യവും ക്യാബ് ഫെസിലിറ്റി യും ജോയിൻ ചെയ്യുന്നവർക്ക് ഉണ്ടായിരിക്കുന്നതാണ്

സെലക്ട്‌ ആയാൽ 2023 ഏപ്രിൽ 17 ന് ജോയിൻ ചെയ്യുവാൻ തയ്യാറായിട്ടുള്ളവർ മാത്രം ആഭിമുഖത്തിൽ പങ്കെടുക്കുക

യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്ത ശേഷം 2023 ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക

ഓർക്കുക ലഭ്യമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക👇


☎️ 04772230624, 8304057735

🔰കോട്ടയം: ആരോഗ്യ കേരളം കോട്ടയത്തിന്റെ കീഴിൽ ഒഴിവുള്ള പീഡിയാട്രീഷ്യൻ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പീഡിയാട്രിക്സിൽ എം.ഡി./ ടിസിഎംസി രജിസ്ട്രേഷനോടെ ഡിസിഎച്ച് ആണ് യോഗ്യത.പ്രായപരിധി 2023 ന് ഏപ്രിൽ രണ്ടിന് 65 വയസ്.അപേക്ഷ ഏപ്രിൽ 20 ന് വൈകിട്ട് അഞ്ചിനകം എൻ.എച്ച്.എം ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

🔰കോഴിക്കോട് ചേളന്നൂർ ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ: പ്ലസ് ടു പാസായ ചേളന്നൂർ ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 25-45 വയസ്സുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായിരിക്കണം.
അപേക്ഷകൾ ഏപ്രിൽ 20ന് 5 മണിക്ക് മുമ്പായി കുടുംബശ്രീ, ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്.

🔰തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain