കേരളത്തിലെ വിവിധ ജില്ലകളിൽ ഇപ്പോൾ ലഭിച്ച ജോലി ഒഴിവുകൾ kerala job vacancies
➪ സൈറ്റ് എൻജിനിയേഴ്സ് & ക്യു.എസിനെ ആവശ്യമുണ്ട്. ശമ്പളം: 18,000-25,000 രൂപ. അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം വേണം. ഇ മെയിൽ: whitepearlconstruction111@gmail.com. 0495 2921276,
➪ ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. ഇൻഡിസൈൻ, ഇല്ലസ്ട്രേ റ്റർ, കോറൽ ഡ്രോ, ഫോട്ടോ ഷോപ്പ് എന്നിവ അറിഞ്ഞിരിക്ക ണം. ഡി.ടി.പി. ഓപ്പറേറ്ററെയും വേണം. ഫോൺ: 9995154911. ഇ -മെയിൽ:
jyothimithra1@gmail.com
➪ സീടെക് വാട്ടർ ടാങ്ക് സ്ഥാപനത്തിന്റെ മലപ്പുറം, തൃശ്ശൂർ കേന്ദ്ര ങ്ങളിലേക്ക് മാർക്കറ്റിങ് എക്സി ക്യുട്ടീവ്സിനെ ആവശ്യമുണ്ട്. യോഗ്യത: രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയം, കംപ്യൂട്ടർ അറിവ്, ടൂവീലർ ലൈസൻസ്. പ്രായം: 25 വയസ്സ്. southinpolymers@yahoo.in എന്ന ഇ-മെയിലിലേ ക്ക് സി.വി. അയക്കുക.
➪ പത്തനംതിട്ട ജില്ലാകളക്ടറേറ്റിൽ ഇ-ഓഫീസ് പദ്ധതിയിലേക്ക് കേരള സംസ്ഥാന ഐ.ടി. മിഷൻ ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ (എച്ച്. എസ്.ഇ.) തസ്തികയിൽ ഒഴിവുണ്ട്. കരാറടിസ്ഥാന ത്തിലാണ് നിയമനം. കളക്ടറേറ്റ് ഉൾപ്പെടെയുള്ള വിവിധ റവന്യൂ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ജോലി. വാർഷിക ശമ്പളം: 2,52,000 രൂപ. പ്രായം: 30 വയസ്സ്. യോഗ്യത: ബി.ടെക്. (ഐ.ടി.സി.എസ്.ഇ (ഇ.സി.ഇ.) അല്ലെങ്കിൽ എം.എസ്സി. കംപ്യൂട്ടർ സയൻസും ഒരുവർഷത്തെ ഐ.ടി. മേഖല പ്രവൃ ത്തിപരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമാ കോഴ്സും (ഹാർഡ്വർ, കംപ്യൂട്ടർ, ഐ.ടി.) ഐ.ടി. മേഖലയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. കൂടുതൽ
വിവരങ്ങൾക്കും . https://pathanamthitta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 22.
➪ കൊല്ലം ജില്ലയിൽ ഹോംഗാർഡുകളുടെ പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്നു. സൈനിക/അർധ സൈനിക വിഭാഗങ്ങൾ, കേരള പോലീസ്, ഫയർ ആൻഡ് റെ, ജയിൽ, ഫോറസ്റ്റ്, എക്സൈസ് വകുപ്പുകൾ എന്നിവയിലെ യൂണിഫോം സർവീ 5 സിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, ശാരീ - രികക്ഷമത. പ്രായം: 35-58 വയസ്സ്. വിദ്യാഭ്യാസ യോഗ്യത, സർവീസിൽനിന്ന് വിരമിച്ചതിന്റെ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജില്ലാ ഫയർ ഓഫീസിൽ നൽകണം. ഫോൺ: 9497920062. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.
➪ ചാവർകോട് മദർ ഇന്ത്യാ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി, മലയാളം, കൊമേഴ്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്കൽ എജുക്കേഷൻ, യോഗ, മ്യൂസിക് ആൻഡ് ഡാൻസ് എന്നീ വിഷ യങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. ഫോൺ: 9495333669,