കേരള ഹൈക്കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് നിയമനം.

കേരള ഹൈക്കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ നാലൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


യോഗ്യത: അഞ്ചാം ക്ലാസ് പാസായിരിക്കണം. എസ്.എസ്. എൽ.സിയോ തത്തുല്യ  യോഗ്യതയോ ഉണ്ടാവാൻ പാടില്ല. ശമ്പളം: 13,000-21,080 രൂപ. പ്രായമുൾപ്പെടെ വിശദമായ വിവരങ്ങൾക്ക് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 5 അപേക്ഷ ഓൺലൈനായി സമർ പ്പിക്കണം. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: മേയ് 24 യോഗ്യത.ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നിയമനമാണ്.

🔺മറ്റ്‌ ഒഴിവുകൾ.

ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻ സസിൽ (എയിംസ്) അധ്യാപകരുടെ 91 ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ 28, അഡീഷണൽ പ്രൊഫസർ- 21, അസോസിയേ റ്റ് പ്രൊഫസർ 15, അസിസ്റ്റന്റ് പ്രൊഫസർ - 27 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ഒഴിവുകൾ.

വകുപ്പുകൾ: അനാട്ടമി, അനസ്തീഷ്യോളജി, ബയോകെമിസ്ട്രി, കാർഡിയോളജി, കാർ ഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി, ഡെർമറ്റോളജി, എൻഡോക്രിനോ ളജി, ഇ.എൻ.ടി., ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽസർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോള ജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോ പീഡിക്സ്, പതോളജി ആൻഡ് ലാബ്, പീഡി യാട്രിക്സ്, പീഡിയാട്രിക് സർജറി, ഫാർമക്കോ ളജി, ഫിസിയോളജി, സൈക്യാട്രി, പൾമണ റി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി, സർജിക്കൽ ഓങ്കോള ജി, ട്രാൻഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമാ ആൻഡ് എമർജൻസി.

വിശദവിവരങ്ങൾക്ക് www.aiimsrbl.edu.in കാണുക. അപേക്ഷ ഓൺലൈനായി സമർപ്പി ക്കണം. അവസാന തീയതി മേയ് 5.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain