ഒഴിവ്, യോഗ്യത, ശമ്പളം എന്ന ക്രമത്തിൽ;
➪ ഡേറ്റ എൻട്രി ഓപ്പറേറ്റർ-50: പ്ലസ്ടു നിർദിഷ്ട ടൈപ്പിങ് സ്പീഡ് വേണം, കംപ്യൂട്ടർ പരിജ്ഞാനം വേണം, 20,202 രൂപ.
➪ പേഷ്യന്റ് കെയർ മാനേജർ (പി. സി.എം.)-10; ലൈഫ്സയൻസിൽ ബാച്ചിലർ ബിരുദം, ഹോസ്പിറ്റൽ മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാ ഷൻ, ഒരുവർഷത്തെ പ്രവൃത്തിപ രിചയം വേണം, 30,000 രൂപ.
➪ പേഷ്യന്റ് കെയർ കോർഡിനേറ്റർ 25: ഏതെങ്കിലും വിഷയ ത്തിൽ ബാച്ചിലർ ബിരുദം (ലൈഫ് സയൻസ് ബിരുദം അഭികാമ്യം), 1. ഒരുവർഷത്തെ പ്രവൃത്തിപരിചയം 5 - വേണം, 21,970 രൂപ.
➪ റേഡിയോഗ്രാഫർ-50: റേഡിയോഗ്രാഫിയിൽ ബി.എസ്സി., - 25,000 രൂപ.
➪ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്-20: മെഡിക്കൽ ലബോറട്ട റി ടെക്നോളജിസ്റ്റ്/ മെഡിക്കൽ ലബോറട്ടറി സയൻസിൽ ബാച്ചി ലർ ബിരുദം, രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയം വേണം, 21,970 രൂപ.
അപേക്ഷാഫീസ്: 885 രൂപ. എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, . ഭിന്നശേഷി വിഭാഗക്കാർക്ക് 531 5 രൂപയാണ് ഫീസ്. സമാന വകുപ്പു കളിൽ ജോലിചെയ്യുന്നവർക്കും പ്രദേശവാസികൾക്കും മുൻഗണ ഈ നയുണ്ട്. അപേക്ഷ ഓൺലൈനാ യി അയക്കണം. വിശദവിവരങ്ങൾ www.becil.com എന്ന വെബ്സൈറ്റിൽ, അപേക്ഷ സ്വീകരിക്കുന്ന | അവസാന തീയതി: ഏപ്രിൽ 12,
🔺കേരള സർക്കാർ സ്ഥാപന മായ ഓവർസീസ് ഡെവല പ്മെന്റ് ആൻഡ് എംപ്ലോയ്മെ ന്റ് പ്രൊമോഷൻ കൺസൾട്ടന്റ് (ഒഡേപെക്) മുഖേന യു.എ.ഇ.യി ലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ തിര ഞെഞ്ഞെടുക്കുന്നു. 100 ഒഴിവുണ്ട്.
വനിതകൾക്കാണ് അവസരം. യോഗ്യത: എസ്.എസ്.എൽ.സി. വിജയം. പ്രായം: 22-35 വയസ്. ഇംഗ്ലീഷിൽ പരിജ്ഞാനം അഭി കാമ്യം. ശമ്പളം: ഏകദേശം 22500 രൂപ. താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും.
ഫോട്ടോ ഉൾപ്പെട്ട ബയോഡേ റ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി. സർട്ടിഫി ക്കറ്റ് എന്നിവയുടെ പകർപ്പുകൾ jobs@odepc.in agm allem ത്തിലേക്ക് ഇ-മെയിൽ ചെയ്യണം. അവസാന തീയതി: ഏപ്രിൽ 10. വിശദവിവരങ്ങൾ www.odepc. kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.