യോഗ്യത പിഡിസി/പ്ലസ് ടു, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ്, മലയാളം, എക്സൽ, ടാലി.ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഇ-മെയിലേക്ക് ഏപ്രിൽ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖ പരീക്ഷയ്ക്കും ഹാജരാകണം.
🔺സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ യുടെ കീഴിൽ ജാർഖണ്ഡിലെ റാഞ്ചിയിലുള്ള സെന്റർ ഫോർ എൻജിനീയറിങ് ടെക്നോളജി യിൽ, എൻജിനീയറിങ് ബിരുദ ധാരികൾക്ക് അവസരം.
മാനേജർ തസ്തികകളിലെ പത്തൊഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത: കെമിക്കൽ/സിവിൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/പ്രൊഡക്ഷൻ മെറ്റലർജി എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ (എസ്. സി., എസ്.ടി., ഭിന്നശേഷി വിഭാഗ ക്കാർക്ക് 50 ശതമാനം) നേടിയ ബി.ഇ./ബി.ടെക്കും ഗവൺമെന്റ് പൊതുമേഖലാസ്ഥാപനങ്ങളിലോ പബ്ലിക് ലിമിറ്റഡ് കമ്പനികളിലോ ഏഴുവർഷത്തെ പ്രവൃത്തിപരിച യവും.
ശമ്പളം: 80,000-2,20,000 രൂപ. പ്രായം: 35 വയസ്സ് (അർഹരായവിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകം).
അപേക്ഷാഫീസ്: എസ്.സി., എസ്.ി, ഭിന്നശേഷി വിഭാഗക്കാർ ക്കും വിമുക്തഭടന്മാർക്കും 200 രൂപ, മറ്റുള്ളവർക്ക് 700 രൂപ.
വിശദവിവരങ്ങളും അപേക്ഷാ Gabon. www.sail.co.in വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: ഏപ്രിൽ 24,