പോസ്റ്റ് പൂർണ്ണമായി വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
വിവിധ ജോലി ഒഴിവുകൾ വന്നിട്ടുണ്ട് യാതൊരു എക്സ്പീരിയൻസ് ഇല്ലാത്ത, സ്ത്രീകൾക്കും, പുരുഷന്മാർക്കും ജോലി നേടാൻ അവസരം
സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്
ഈ ജോലി നേടാനായി ജ്വലരി നിന്നുള്ള എക്സ്പീരിയൻസ് ആവശ്യമാണ് (Jewellery Experience Preferred )
✅️സെയിൽസ്മാൻ ട്രൈനീ
യാതൊരു എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഈ ജോലി നേടാവുന്നതാണ് (Freshers can apply)
✅️സെയിൽസ് ഗേൾ
✅️ഷോറൂം മാനേജർ
ഈ ജോലി നേടാനായി ജ്വലരി നിന്നുള്ള എക്സ്പീരിയൻസ് ആവശ്യമാണ് (Jewellery Experience Preferred )
✅️കമ്പ്യൂട്ടർ ഓപ്പറേറ്റർ ബില്ലിങ്
WALK - IN INTERVIEW
26th APRIL 2023, Wednesday @Thrissur
10:30 am to 1 pm
Venue :
Chemmanur corporate office , Mangalodhayam building ,
Round south , Thrissur
Email : hr@chemmanurinternational.com
Contact/WhatsApp :9562956275
മറ്റു ജോലി ഒഴിവുകളും ചുവടെ
✅️ വോക്ക് ഇന്‍ ഇന്റര്‍വ്യൂ
അച്ചന്‍കോവില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബി എ എം എസ് ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ എ ക്ലാസ് രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-38 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും. ശമ്പളം: പ്രതിദിനം 1455 പ്രകാരം പ്രതിമാസം പരമാവധി 39285 രൂപ. താത്പര്യമുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ഏപ്രില്‍ 26ന് രാവിലെ 10.30ന് ആശ്രാമത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474 2763044.
✅️ പ്രോജക്ട് അസോസിയേറ്റ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32,000 രൂപ മാസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈൽഡ് ഡെവലപ്മെന്റിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള റിസേർച്ച് പരിജ്ഞാനം നേടിയവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.