ടെക്നീഷ്യൻ Gr.II (റഫ്രിജറേഷൻ)
🔺ഒഴിവ്: 1 യോഗ്യത: ITI (MRAC)യിലെ NCVT സർട്ടിഫിക്കറ്റ്
🔺പരിചയം 1. ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് 2. 2 വർഷത്തെ പരിചയം
ടെക്നീഷ്യൻ Gr.II (ഇലക്ട്രീഷ്യൻ)
ഒഴിവ്: 2
യോഗ്യത:
1. ITI (ഇലക്ട്രീഷ്യൻ)യിലെ NCVT സർട്ടിഫിക്കറ്റ് 2. വയർമാൻ ലൈസൻസ്
പരിചയം
1. ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്
2. 2 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 17,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക