തസ്തികയും ഒഴിവുകളുടെ എണ്ണവും: ജോയിന്റ് ജനറൽ മാനേജർ (സിവിൽ)-1, ഡെപ്യൂ ട്ടി ജനറൽ മാനേജർ (സിവിൽ)- 2, എക്സിക്യുട്ടീവ് (സിവിൽ)-3, എക്സിക്യുട്ടീവ് (ഇലക്ട്രിക്കൽ)-1, ജൂനിയർ എൻജിനീയർ/അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ (ട്രാക്ക്) 1. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് വിശദവിവരങ്ങൾക്ക് കെ.എം. ആർ.എൽ. വെബ്സൈറ്റ് സന്ദർശിക്കുക.
🔺അപ്രന്റീസ്
കെ.എം.ആർ.എൽ, നാഷണൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം (NATS) പ്രകാരം രണ്ട് അപ്രന്റിസു മാരെ നിയമിക്കുന്നു. സ്റ്റൈപ്പൻഡ് 9,000 രൂപ. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.കോം ബി.ബി.എ./ബി.ബി.എം. (ബിരുദം 2021-ലോ അതിനുശേഷമോ നേടിയതായിരിക്കണം). ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കാ നർഹരല്ല.
നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി ഇ-മെയിൽ (hradmin@ kmrl.co.in) മുഖേന അപേക്ഷി ക്കണം. ഇ-മെയിലിന്റെ സബ്ജ ക്ട് ലൈനിൽ ‘Application for Graduate Apprenticeship' എന്ന് രേഖപ്പെടുത്തണം. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: മേയ് 19 (5 pm), വെബ്സൈറ്റ്: www.kochimetro.org.
🔺തൃശ്ശൂർ അത്താണിയിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമി റ്റഡ് (SILK) എൻജിനീയർമാരെ തേടുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള വർക്ക് സൈറ്റുക ളിൽ കരാറടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ പ്രോജക്ട് തീരു ന്നതുവരെയോ ആയിരിക്കും നിയമനം.
തസ്തിക: എൻജിനീയർ, ഒഴിവ്- 6 (സിവിൽ-4, ഇലക്ട്രിക്കൽ-2). യോഗ്യത: ബി.ടെക്. (സിവിൽ ഇലക്ട്രിക്കൽ), അഞ്ചുവർഷ ത്തെ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് (ഇളവുകൾ ചട്ടപ്രകാരം).അപേക്സ്വീകരിക്കു ന്ന അവസാന തീയതി: മേയ് 26.