കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ
🔺കായംകുളം ഭീമ ജ്വല്ലറിയിലേക്ക് ബ്രാഞ്ച് മാനേജർമാർ (ഡിഗ്രി, എട്ട്-പത്ത് വർഷ പ്രവൃത്തിപരി ചയം), അസി. ബ്രാഞ്ച് മാനേജർ മാർ (ഡിഗ്രി, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം), സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്സ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് (പ്ല, 1-2 വർഷത്തെ പ്രവൃ ത്തിപരിചയം. പ്രായം: 25-35), സീനിയർ അക്കൗണ്ട്സ് എക്സിക്യുട്ടീവ്സ് (എം.കോം/ബി.കോം. 5-7 വർഷത്തെ പ്രവൃത്തിപരിചയം), ജൂനിയർ അക്കൗണ്ടന്റ്സ് (ബി. കോം, 1-2 വർഷത്തെ പ്രവൃത്തി പരിചയം), സെയിൽസ് അസിസ്റ്റ് ന്റ്സ് (ബിരുദം, 1-2 വർഷത്തെ പ്രവൃത്തിപരിചയം, 30 വയസ്സിൽ താഴെ), ഷോപ്പ് അസിസ്റ്റന്റ്സ് (ബിരുദം, പ്രായം: 20-25), ഫ്ലോർ കോ ഓർഡിനേറ്റേഴ്സ്- വനിത (ബിരുദം) എന്നിവരെ ആവശ്യമു ണ്ട്. അഭിമുഖം: മേയ് 8, 9, സമയം: രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ. സ്ഥലം: എസ്. എൻ.ഡി.പി. യോഗം, കായംകുളം യൂണിയൻ എസ്.എൻ.ഡി.പി. യൂണിയൻ ബിൽഡിങ്, മെയിൻ റോഡ്, കായംകുളം. ഫോൺ: 8129654777
🔺ജൂവലറിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. യോഗ്യത പ്ല, രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയം. പ്രായം: 28-ൽ താഴെ, സി.വി. അയക്കുക dreamoffer2017@gmail.com.
🔺ഫുഡ് ആൻഡ് ബിവറേജസ് മാനേജർ, റിസപ്ഷനിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, കുക്ക്സ്, വെയ്റ്റേഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: ദ സെക്രട്ടറി, മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്, പ്രസ് ക്ലബ് റോഡ്, തിരുവന ന്തപുരം - 695001. ഇ-മെയിൽ: mmnctvm@gmail.com
🔺കേശവദാസപുരം സൂര്യഗായത്രി യിലേക്ക് (ഭിന്നശേഷിക്കാരുടെ പകൽവീട്) ആയ, വീട്ടുജോലി ക്കാരി (സ്റ്റേ), റിസപ്ഷനിസ്റ്റ്, സെക്രട്ടറി, കോ ഓർഡിനേ റ്റർ (ട്രെയിനീസ്) എന്നിവ രെ ആവശ്യമുണ്ട്. ഫോൺ: 9400464100
🔺കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ ഡിസ്പെൻസറികളിൽ അറ്റൻഡർമാരെയും ഫാർമസിസ്റ്റുമാരെ യും നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രായം: 18-40.
അറ്റൻഡറുടെ യോഗ്യത; രജിസ്ട്രേഡ് ഗവൺമെന്റ് പ്രൈവറ്റ് ഹോമിയോ പ്രാക്ടീഷനിൽനിന്ന് ലഭിച്ച മൂന്ന് വർഷത്തിൽ കുറ യാത്ത പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്. അഭിമുഖം മേയ് 10-ന് രാവിലെ 11-ന് ഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ
ഫാർമസിസ്റ്റിന്റെ യോഗ്യത: എൻ.സി.പി/സി.സി.പി. അഭിമുഖം മേയ് 11-ന് രാവിലെ 11-ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ