🔺ആറ്റിങ്ങൽ കീഴാറ്റിങ്ങൽ പ്രി യദർശിനി കിഡ്സ്പാർക്കിൽ പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരെ ആവശ്യമുണ്ട്. C0068: 9400794932.
🔺അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാ | സയിലേക്ക് സൂപ്പർവൈസേഴ്സ്, സെയിൽസ്മാൻ/ സെയിൽസ് ഗേൾസ്, ബില്ലിങ് സ്റ്റാഫ്, ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട്. തുടക്ക ശമ്പളം: 15,000 രൂപ. താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 9497292381,
🔺പ്രായം 50 കഴിഞ്ഞവരും ഹെവി ഡ്യൂട്ടി ലൈസൻസ് എടുത്തിട്ട് വർഷം കഴിഞ്ഞവരുമായ 10 ഡ്രൈവർമാരെ ആവശ്യമുണ്ട്. റിട്ടയർ ചെയ്തവരും മെക്കാനിക് പരിചയമുള്ളവരുമായവർക്ക് മുൻഗണന. പ്രായം 50 കഴിഞ്ഞ സെക്യൂരിറ്റിയെയും ആവശ്യ മുണ്ട്. അപേക്ഷ അയക്കേണ്ട വിലാസം: വിദ്യോദയ് ട്രസ്റ്റ്, ഫസ്റ്റ് ഫ്ലോർ, പട്ടരുമഠം, പിയോളി റോഡ്, കച്ചേരിപ്പടി, കൊച്ചി-18. 0484 2368101,
🔺കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ഹോസ്പിറ്റലിലേക്ക് എമർജൻ സി ഫിസിഷ്യൻ (എം.ഇ.എം. ഡി.ഇ.എം.), എച്ച്.ആർ. മാനേജർ (എം.ബി.എ.), നഴ്സസ് മാനേജർ (ബി.എസ്സി.), ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് (ബി. എസ്സി.), കാത്താബ് സ്ക്രബ് നഴ്സ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്-ഒ.ടി. ഐ.സി.യു. എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 0487 2436100.
🔺ഭാവന ടെക്സ്റ്റൈൽസിലേക്ക് ടൂ ഫോർ വീലർ ലൈസൻസു ള്ള ഡ്രൈവറെ ആവശ്യമുണ്ട്. പ്രായം: 45-ന് താഴെ. ഫോൺ: 0487 2425760
🔺വിവിധ മെഡിക്കൽ കോളേജുകളിൽ ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവുണ്ട്. താത്കാലിക നിയമനമാണ്. എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശു പത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ട്രെയിനി ഇ.സി. ജി. ടെക്നീഷ്യൻമാരെയും ടി.എം.ടി. ടെക്നീഷ്യൻമാരെയും നിയമിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.ഇ. (ഇ.സി.ജി. ടെക്നീഷ്യൻ)യും ടി.എം. ടി.യിൽ പ്രവൃത്തിപരിചയവും/ കാർഡിയോ വസ്തുലാർ ടെക്നോളജിയിൽ ഡിപ്ലോമ. ഇ.സി.ജി. പ്രവൃത്തിപരിചയം അഭികാമ്യം. ഒരുവർഷത്തേ ക്കാണ് നിയമനം. അഭിമുഖം മേയ് 17-ന് രാവിലെ 10.30-ന് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ. Ga0068: 0484-2754000
🔺എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശു പത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനിമാരെ ആവശ്യമുണ്ട്. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ഗവ. അംഗീകൃത ഡി.എം.ആർ.ടി. സ്റ്റൈപ്പൻഡ്: 10000 രൂപ, അഭിമുഖം മേയ് 17-ന് രാവിലെ 10.30-ന് റേഡിയോ ഡയഗ്നോസിസ് എം.ആർ.ഐ. വിഭാഗത്തിൽ. ഫോൺ: 0484-2754000,
🔺കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി യിൽ എസ്.എസ്.ബി. ഡയാലിസിസ് കോംപ്ലക്സിലേക്ക് ഡയാലിസിസ് ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, ശമ്പളം: പ്രതിദിനം 750 രൂപ, അഭിമുഖം മേയ് 17-ന് രാവിലെ 11-ന് എം.സി.എച്ച്. സെമിനാർ ഹാളിൽ, തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഇ.സി.ജി. ടെക്നിഷ്യന്റെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ 90 ദിവ സത്തേക്കാണ് നിയമനം. യോഗ്യത: പ്ല/വി.എച്ച്.എസ്. സി, ഡിപ്ലോമ ഇൻ കാർഡിയോ വാസ്തുലർ ടെക്നോളജി, മെഡിക്കൽ എജുക്കേഷൻ സർവീസുകൾ / ആരോഗ്യ സർവീസുകൾ / ഇൻഷുറൻസ് മെഡിക്കൽ സർവീസുകൾ/ കേന്ദ്ര - സംസ്ഥാന സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ ഇ.സി.ജി/ടി.എം. ടി. ടെക്നീഷ്യനായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: 18 - 36. അഭിമുഖം മേയ് 25-ന് രാവിലെ 10-ന്. ഫോൺ 0487 2200310,
ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി സി - ആം ടെക്നീഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്. യോഗ്യത: എസ്.എസ്. എൽ.സി, പ്രീഡിഗ്രി/പ്ല (സയൻസ്), ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (കേരളത്തിലെ മെഡി ക്കൽ കോളേജിൽനിന്നുള്ള രണ്ട് വർഷത്തെ കോഴ്സ്/ തത്തുല്യം). മേയ് 23-നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.