പുതിയ ഹൈപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ, നേരിട്ടു ജോലി നേടാൻ അവസരം

പുതിയ ഹൈപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ, നേരിട്ടു ജോലി നേടാൻ അവസരം

പുതിയതായി ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിലേക്ക് വാക്ക് ഇൻ (Walk in) ഇന്റർവ്യൂ നടക്കുന്നു. 2023 മെയ് 17 മുതൽ മെയ് 31 വരെ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

1.ഫിനാൻസ് അക്കൗണ്ട്സ് മാനേജർ
2. അക്കൗണ്ടന്റ്
3.ഫ്ളോർ മാനേജർ ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ (M/F) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം)

3.അഡ്മിൻ എക്സിക്യൂട്ടീവ്
4.പർച്ചെയ്സ് ക്ലാർക്ക്
5.ഇൻവെന്ററി (Inventory) /ഡാറ്റാ എൻട്രി 6.ക്ലാർക്ക്
7.ഗുഡ്സ് റിസീവിങ് ക്ലാർക്ക്
8.ചെക്കിംഗ്/ഡെലിവറി സ്റ്റാഫ്
9.കസ്റ്റമർ കെയർ എക്സിക്യുട്ടീവ്/ ടെലി കാളിംഗ് സ്റ്റാഫ്
10.സെയിൽസ് ഗേൾസ് സെയിൽസ് മാൻ
11.സുപ്പർമാർക്കറ്റ്/ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ
12.ഇറച്ചി മീൻ വെട്ടാനും വിൽക്കാനും അറിയാവുന്നവർ (Butcher/ Fish Monger)
13.ഇറച്ചി മീൻ സെയിൽസ് മാൻ സെയിൽസ് ഗേൾസ്
14.കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്
15.ക്ലീനിങ്ങ് സ്റ്റാഫ്
16.ഫാർമസിസ്റ്റ്
17. ഡ്രൈവർ

Attractive Salary Food & Accommodation And Other benefits

തിരുവനന്തപുരം 👇
Email or Whatsapp your CV to:
Email: mmtvm@flowmart.com
Contact No, 8304839932/8714643091/7012611801

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain