1.യോഗ്യത : പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ ഇവയിൽ ഏതെങ്കിലും അവസാനവർഷം റിസൾട്ട് കാത്തിരിക്കുന്നവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ നൽകാം പ്രായപരിധി 20 വയസ് മുതൽ 30 വരെ.
2.എക്സ്പീരിയൻസ് ഒന്നും ആവശ്യമില്ല. എല്ലാ ഫ്രശേഴ്‌സിനും ഇൻറർവ്യൂ പങ്കെടുക്കാം.
3.ജോലി : ഫീൽഡ് വർക്ക് ആണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആണ് ജോലി ടൂവീലർ ലൈസൻസ് ഉണ്ടാകണം
4.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച സാലറി, ഇൻസെൻസിറ്റീവ്, മറ്റ് ആനുകൂല്യങ്ങൾ, ഉയർന്ന പ്രമോഷൻ സാധ്യതയും ലഭിക്കുന്നു.
5.തീയതി 2023 മെയ് 25 രാവിലെ 10 : 30
ഇൻറർവ്യൂ മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9778965471, 8714624222 ഈ നമ്പരിൽ രാവിലെ 9 മണി മുതൽ 5 : 30 വരെ ബന്ധപ്പെടാവുന്നതാണ്
ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർ
♻️യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
♻️ആധാർ കാർഡ്/പാൻ കാർഡ്
♻️എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അതിൻറെ സർട്ടിഫിക്കറ്റ്
♻️പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കയ്യിൽ കരുതണം.
2023 മെയ് 25 രാവിലെ 10 : 30 മുതൽ ESAF കോ-ഓപ്പറേറ്റീവ്, കുന്നേൽ ഗാലിയ ബിൽഡിംഗ്, ഒന്നാം നില, ഹോസ്പിറ്റൽ ജംഗ്ഷന് സമീപം, ഇളമ്പള്ളൂർ വില്ലേജ്, PO കുണ്ടറ, കൊല്ലം മേൽപ്പറഞ്ഞ വിലാസത്തിൽ നടക്കും