മെഗാ ജോബ് ഫെയർ വഴി വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം. നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക.kerala job vacancy
എംഇഎസ് കോളേജ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ കോട്ടയം റിക്രൂട്ട്മെൻറ് ഹബ്ബ്-ന്റെ സഹകരണത്തോടെ 2023 മെയ് ആറാം തീയതി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി 500 ഓളം ഒഴിവുകളാണ് ഉള്ളത്. എം.ഇ.എസ് കോളേജിൽ വച്ച് നടക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
Venue : MES College, Erattupetta
Date : 2023 May 6
No. Of vacancies: 500+
Qualification: SSLC, Plus Two, Diploma, Degree
For Registration click here
✅️ കാലിക്കറ്റ് എപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് മെയ് 3 ന് | Employability Centre Calicut Recruitment.
കോഴിക്കോട് ജില്ല എപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാലിക്കറ്റ് എപ്ലോയബിലിറ്റി സെന്റർ സംയുക്തമായി നടത്തുന്ന ജോബ് ഡ്രൈവ് പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു.
DEGREE, +2, SSLC,ITI,DIPLOMA തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുന്നതിനുവേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക –👇
(spot രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്)
CANDIDATES WITH EMPLOYABILITY CENTRE REGISTRTION CAN ATTEND THE INTERVIEW DIRECTLY.
OTHER SHOULD DO THE ONETIME REGISTER BY PAYING RS.250/- FOR ATTENDING THE INTERVIEWS