പ്ലസ് ടു യോഗ്യതയുള്ളവർക്ക് വിവിധ എയർപോർട്ടിൽ ജോലി നേടാം

കേരള സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്, കോഴിക്കോട് എയർ കാർഗോ കോംപ്ലക്സ്, തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ എന്നിവയ്ക്കായി കരാർ അടിസ്ഥാനത്തിൽ എക്സ്-റേ സ്ക്രീനറുകളെ നിയമിക്കുന്നു

🔺എക്സ്-റേ സ്ക്രീനേഴ്സ് (പരിചയമുള്ളവർ) കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സ്.

ഒഴിവ്: 1
യോഗ്യത: പ്ലസ്  ടു & എക്സ്-റേ സ്ക്രീനേഴ്സ് പരിചയം: 6 മാസത്തിന് മുകളിൽ സർട്ടിഫിക്കറ്റ്.പ്രായപരിധി: 55 വയസ്സ് ശമ്പളം: 35,000 രൂപ

🔺എക്സ്-റേ സ്ക്രീനേഴ്സ് (തുടക്കക്കാർ) കാലിക്കറ്റ്.എയർ കാർഗോ കോംപ്ലക്സ് ഒഴിവ്: 10.യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്
പരിചയം:0 - 6 മാസം പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ

🔺എക്സ്-റേ സ്ക്രീനേഴ്സ് (പരിചയമുള്ളവർ) തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ ഒഴിവ്: 7
യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്.പരിചയം: 6 മാസത്തിന് മുകളിൽ.പ്രായപരിധി: 55 വയസ്സ് ശമ്പളം: 35,000 രൂപ.

🔺എക്സ്-റേ സ്ക്രീനേഴ്സ് (തുടക്കക്കാർ) തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ ഒഴിവ്: 9 യോഗ്യത: പ്ലസ് & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്.പരിചയം: 0 - 6 മാസം പ്രായപരിധി: 40 വയസ്സ് ശമ്പളം: 25,000 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 15ന് മുൻപായി ഗൂഗിൾ ഫോം & ഇമെയിൽ വഴി അപേക്ഷിക്കുക.


🔺എറണാകുളം മഹാരാജാസ് കോളേജിൽ വിവിധ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ബി. എസ്.സി. ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ, ബി.എസ്. സി. എൻവിയോൺമെന്റൽ കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലേക്ക് ഫിസിക്സ്, ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, കെമിസ്ട്രി, എൻവിയോൺമെന്റൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് നിയമനം.

ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം മിനിമം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ഉദ്യോഗാർത്ഥികൾ മെയ് 16ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain