പരീക്ഷയില്ലാതെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം.


തൃശ്ശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) പ്രോജക്ട് അസിസ്റ്റന്റ്/ ഫെലോ, റിസർച്ച് അസോസിയേറ്റ് തസ്തി കകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

🔺പ്രോജക്ട് അസിസ്റ്റന്റ്, ഒഴിവ്-2. ഫെലോഷി പ്പ്: 19,000 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബി.എസ്സി. ബോട്ടണി പ്ലാന്റ് സയൻസ്/ ബയോടെക്നോളജി. പ്രായം: 36 വയസ്സ് കവിയരുത്. വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി: മേയ് 8 (10 am).

🔺പ്രോജക്ട് ഫെലോ, ഒഴിവ്-1. ഫെലോ ഷിപ്പ്: 22,000 രൂപ, യോഗ്യത: ഫസ്റ്റ് ക്ലാസ് എം.എസ്സി. ബോട്ടണി. പ്രായം: 36 വയസ്സ് കവിയരുത്. വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി: Go 11 (10 am)

🔺റിസർച്ച് അസോസിയേറ്റ്, ഒഴിവ്-1. ഫെലോഷിപ്പ്: 27,000 രൂപ. യോഗ്യത; ഫസ്റ്റ് ക്ലാസോടെ എം.എസ്സി. ബോട്ടണി/ ബയോ ടെക്നോളജി, അഞ്ചുവർഷ പ്രവൃത്തിപരിച യം. പ്രായം: 36 വയസ്സ് കവിയരുത്. വാക്ക് -ഇൻ-ഇന്റർവ്യൂ തീയതി: മേയ് 11,

🔺പ്രോജക്ട് ഫെലോ ഒഴിവ്-1. ഫെലോഷിപ്പ്: 22,000 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസോടെ എം.എസ്സി സുവോളജി. പ്രായം: 36 വയസ്സ് കവിയരുത്. വാക്ക് ഇൻ ഇന്റർവ്യൂ തീയതി: മേയ് 19.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.kfri.res.in

(new) സാമൂഹികനീതി വകുപ്പിന് കീഴിൽ തിരുവ നന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ്പ് ലൈൻ ഫോർ സീനിയർ സിറ്റിസൺ സ് സെന്ററിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്.

കോൾ ഓഫീസർ: 5 ഒഴിവ്. യോഗ്യത: ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കൗൺ സിലിങ്/സൈക്കോതെറാപ്പി/ജെറിയാട്രിക്സ്/ സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദം. പ്രായം: 35. ശമ്പളം: 18000 രൂപ.

ഫീൽഡ് റെസ്പോൺസ് ഓഫീസർ: ഒരൊഴിവ്. യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം, സാമൂഹിക പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40. ശമ്പളം: 25000 രൂപ.

ടീം ലീഡർ: പ്രതീക്ഷിത ഒഴിവുകൾ. യോഗ്യത: ബിരുദാനന്തര ബിരുദം/എം.ബി.എ. ബി.ഇ./ബി.ടെക്, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം: 40. ശമ്പളം: 35000 രൂപ.

വിശദവിവരങ്ങൾ http://swd.kerala.gov. in എന്ന ലിങ്കിൽനിന്ന് ലഭിക്കും. ഫോൺ: 04712306040. കോൾ ഓഫീസർ തസ്തികയിലെ അഭിമുഖം മേയ് 5-ന് രാവിലെ 10-നും മറ്റ് തസ്തികകളിലേത് മേയ് 6-നും സാമൂഹികനീതി ഡയറക്ടറേറ്റിൽ നടക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain