Interview Date: 30th May, 2023.
Time: 10.00 AM to 4.00 PM
Venue: Hotel Abad Fort, Chullikkal, Kochi.
OPENINGS FOR
🌀 ഹോം അപ്ലൈയൻസ് എക്സ്പെർട് / സ്മാൾ അപ്ലൈയൻസ് എക്സ്പെർട്സ്
🌀 അസിസ്റ്റന്റ് മാനേജർ: 1-2 വർഷത്തെ പരിചയം
🌀 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (female)
🌀 വെയർഹൗസ് എക്സിക്യൂട്ടീവ്: 1-2 വർഷത്തെ പരിചയം
🌀 മൊബൈൽ ഫോൺ / ഹോം അപ്ലൈയൻസ് ടെക്നീഷ്യൻ: 3- 5 വർഷത്തെ പരിജയം
ഹോം അപ്ലയൻസ് / സ്മാൾ അപ്ലയൻസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക്
മുൻഗണന.
For Enquiry: 9745005588 | 7306220077
Interested candidates can register at www.joinmyg.com/walkin-interview
മറ്റു നിരവധി ജോലി ഒഴിവുകളും
✅️ ഫീഡ് മിൽ പ്ലാന്റിൽ അവസരം
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശ്ശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിങ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാനേജിങ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7ന് മുമ്പ് ലഭ്യമാക്കണം. ഫോൺ: 0471 2322410.
✅️ പാലായിൽ പ്രവർത്തിക്കുന്ന റിലൈൻസ് പെട്രോൾ പമ്പിലേക്ക് സെയിൽസ്മാൻ തസ്തികയിലേക്ക് ജീവനക്കാരേ ആവശ്യമുണ്ട് . ശമ്പളം 13000. ജോലി സമയം : 8 am to 5 pm. പാലായിൽനിന്ന് 7 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന.
Contact no; Prajeep Chandran:9605806816,
Vinod Kumar:9544169462
✅️ WANTED DENTAL ASSISTANT
Wanted a female dental assistant for a leading dental clinic in Pala.
Working hours 9-6:30 pm.
Monday-Saturday.
For more details contact: 9633493440
✅️ Caretaker for a Reputed Apartment in Ernakulam, Basic knowledge of Electrical works and Plumbing works
Contact: 9061032904