🔺കാട്ടാക്കടയിൽ പ്രവർത്തിക്കുന്ന വികാസ് ഗാർമെന്റ് എക്സ്പോർ ട്ടിങ് കമ്പനിയിലേക്ക് തയ്യൽ ജോലിയിൽ മുൻപരിചയമുള്ള പവർ മിഷ്യൻ ഓപ്പറേറ്റർമാ രെ ആവശ്യമുണ്ട്. ഫോൺ: 7356417756,
🔺ശാസ്തമംഗലം ശ്രീ മഹാദേവ ഇ ല ക് ട്രി ക്ക ൽ സി ല ക്ക് സെയിൽസ് സ്റ്റാഫ്, ഡ്രൈവർ കം സെയിൽസ്, അസിസ്റ്റ ന്റ് മാനേജർ എന്നിവരെ ആവശ്യമുണ്ട്. പ്രായം 35-ൽ താഴെ. ഫോൺ: 9349011567, 0471 2728161, ഇ-മെയിൽ: smetvm99@gmail.com
🔺 വിമാനത്താവളത്തിനടുത്ത് ത്രീക്ലാസ് ഹോട്ടലിലേക്ക് ഹൗസ് കീപ്പിങ്ങിൽ അസോസി യേറ്റ്സ് (ആൺ/പെൺ), എഫ്& ബിയിൽ ക്യാപ്റ്റൻ, അസോസി യേറ്റ്സ്, സ്റ്റുവാർഡ്സ്, മെയി ന്റനൻസ് സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: spskingsway@gmail.com. വാട്സാപ്പ്: 8590962008,
🔺നൂറനാട് സി.ബി. ഇലക്ട്രിക്കൽ സിലേക്ക് സെയിൽസ്മാൻ, മാർക്കറ്റിങ് എക്സിക്യുട്ടീവ്സ്, ഡിസൈനർ ഓട്ടോകാഡ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9447788889. ഇ-മെയിൽ:
cbelenrd@yahoo.com
🔺 ഊരുട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയം സീനിയർ സെക്കൻഡറി (സി.ബി.എസ്.ഇ.) സ്കൂളിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി അധ്യാപകരെ ആവശ്യമുണ്ട്. പി.ജി.ടി. ബി.എഡ്. യോഗ്യതകളു ണ്ടായിരിക്കണം. ഇ-മെയിൽ: sreesaraswathyvidyalayam@gmail. com.
🔺പിരപ്പൻകോട് കവിയേറ്റ് കോളേജിലേക്ക് മാത്തമാറ്റിക്സിൽ അധ്യാ പക ഒഴിവുണ്ട്. എൻ.സി.ടി.ഇ. നിഷ്ക്കർഷിക്കുന്ന യോഗ്യതകൾ വേണം.: 9091282828,
🔺കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവ ലപ്മെന്റ് കോർപ്പറേഷൻ (KIIDC), അസി സ്റ്റന്റ് മാനേജർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അസിസ്റ്റന്റ് മാനേജർ (എച്ച്.ആർ.), ഒഴിവ്-1. ശമ്പളം: 30,000 രൂപ. യോഗ്യത: എം.ബി.എ. ഫിനാൻസ്/ എച്ച്.ആർ.എം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്.
മാർക്കറ്റിങ് എക്സിക്യുട്ടീവ്സ്, ഒഴിവ്-2. ശമ്പളം: 20,000 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒരുവർഷ പ്രവൃത്തി പരിചയവും. പ്രായം: 30 വയസ്സ് കവിയരുത്.
ഓഫീസ് അസിസ്റ്റന്റ് (ടെക്നിക്കൽ), ഒഴിവ്-1. ശമ്പളം: 20,000 രൂപ. യോഗ്യത: ഹാർഡർ & നെറ്റ്വർക്കിങ് സിസ്റ്റത്തിൽ ഐ.ടി.ഐ./സർട്ടിഫിക്കറ്റ് കോഴ്സ്, രണ്ട് വർഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്.
നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേ ക്ഷയും അനുബന്ധ രേഖകളും "Managing Director, KIIDC, TC,84/3(Old 36/1), NH 66 Bypass Service road. Enchaikal Jn, Chackai,P.O.Thiruvanamthapuram, 695024' എന്ന വിലാസത്തിൽ ലഭിക്കണം. അവസാന തീയതി: മേയ് 10 (5 pm), വെബ്സൈറ്റ്: www. kiidc.kerala.gov.in.