ISRO job vacancy apply now
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ വിവിധ കേന്ദ്രങ്ങ ളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവന ന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 112 ഒഴിവും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ-94 ഒഴി വുമാണുള്ളത്.🔺വി.എസ്.എസ്.സി. (തിരുവനന്തപുരം
രണ്ട് വിജ്ഞാപനങ്ങളിലായാ ണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
വിജ്ഞാപന നമ്പർ: VSSC 323 ടെക്നിക്കൽ അസിസ്റ്റന്റ്: ഒഴിവ്-60 (ഇലക്ട്രോണിക്സ്-24, മെക്കാ നിക്കൽ-20, കംപ്യൂട്ടർ സയൻസ്-6, കെമിക്കൽ-5, സിവിൽ-3, റഫ്രിജറേഷൻ ആൻഡ് എ.സി.-1, ഓട്ടോമൊബൈൽ-1). യോഗ്യത-അനുബന്ധ വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ യുള്ള ഡിപ്ലോമ. ശമ്പളം 44,900- 1,42,400 രൂപ.
🔺സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ് -2 (കെമിസ്ട്രി), യോഗ്യത- കെമി സ്ട്രിയിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദം. ശമ്പളം 44,900-1,42,400 രൂപ.
🔺ലൈബ്രറി അസിസ്റ്റന്റ്: ഒഴിവ്-1. യോഗ്യത- ബിരുദവും ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഫസ്റ്റ് ക്ലാസ്സോടെയുള്ള മാസ്റ്റർ ബിരുദവും.വിശദവിവരങ്ങൾ www.vssc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈ നായി മേയ് രണ്ട് മുതൽ സമർപ്പി ക്കാം. അവസാന തീയതി: മേയ് 16.
വിജ്ഞാപന നമ്പർ: VSSC 324
🔺 ടെക്നീഷ്യൻ-ബി: ഒഴിവ് - 43
(ഫിറ്റർ-17, ഇലക്ട്രോണിക് മെക്കാ നിക്-8, ഇലക്ട്രീഷ്യൻ-6, മെഷിനി സ്റ്റ്-4, എം.ആർ.ആൻഡ് എ.സി.-3, ടർണർ-2, പ്ലംബർ-2, മെക്കാനിക് മോട്ടോർ വെഹിക്കിൾ/ മെക്കാനിക് ഡീസൽ-1), യോഗ്യത- പത്താംക്ലാ സ് വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.
🔺 ഡോട്ട്സ്മാൻ ബി: ഒഴിവ് 5 (മെക്കാനിക്കൽ). യോഗ്യത -പത്താംക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ.ടി.സി./ എൻ.എ.സി). ശമ്പളം 21,700-69,100 രൂപ.
റേഡിയോഗ്രാഫർ: ഒഴിവ്-1. യോഗ്യത- റേഡിയോഗ്രാഫിയിൽ ഫസ്റ്റ്ക്ലാസ്സോടെയുള്ള ഡിപ്ലോമ. ശമ്പളം 25,700-81,100 രൂപ,
വിശദവിവരങ്ങൾ www.vssc. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനാ യി മേയ് 4 മുതൽ സമർപ്പിക്കാം. അവസാന തീയതി: മേയ് 18.
🔺ശ്രീഹരിക്കോട്ട
ടെക്നിക്കൽ അസിസ്റ്റന്റ്: ഒഴിവ് 12 (സിനിമാട്ടോഗ്രഫി ഫോട്ടോ ഗ്രഫി-2, ഇലക്ട്രിക്കൽ എൻജി നീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറി ങ്-2, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറി ങ്-2, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീ യറിങ്-5). യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ യുള്ള ഡിപ്ലോമ. ശമ്പളം 44,900-
1,42,400 രൂപ.
🔺സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ് 6 (കംപ്യൂട്ടർ സയൻസ്-3, ഫിസിക്സ്-3). യോഗ്യത- ബന്ധ പ്പെട്ട വിഷയത്തിൽ ബിഎസ്.സി. ശമ്പളം 44,900-1,42,400 രൂപ.
🔺ലൈബ്രറി അസിസ്റ്റന്റ്: ഒഴിവ്-2. യോഗ്യത- ഫസ്റ്റ് ക്ലാസ്സോടെയുള്ള ബിരുദവും ഫസ്റ്റ് ക്ലാസ്സോടെയുള്ള ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻ സിൽ ബിരുദാനന്തര ബിരുദവും. ശമ്പളം 44,900-1,42,400 രൂപ.
🔺ടെക്നീഷ്യൻ-ബി: ഒഴിവ്-71 (കെമിക്കൽ-11, ഇലക്ട്രീഷ്യൻ-8, ഫിറ്റർ-19, മെഷിനിസ്റ്റ്-3, ഇലക്ട്രോ ണിക് മെക്കാനിക്-13, ഡീസൽ മെക്കാനിക്-3, ഇൻസ്ട്രുമെന്റ് മെക്കാനിക്-1, പ്ലംബർ-2, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് 7, ഡീസൽ മെക്കാനിക് -3, റഫ്രിജ റേഷൻ ആൻഡ് എയർ കണ്ടീഷനിങ്-1). യോഗ്യത- എസ്.എസ്. എൽ.സി./ എസ്.എസ്.സിയും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി .ഐ.യും (എൻ.ടി.സി. എൻ.എ.സി). ശമ്പളം 21,700-69,100 രൂപ.
ഡോട്ട്സ്മാൻ: ഒഴിവ്-3 (സിവിൽ- 2, മെക്കാനിക്കൽ-1). യോഗ്യത എസ്.എസ്.എൽ.സി./ എസ്.എസ്. സിയും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ.യും (എൻ.ടി.സി. എൻ.എ.സി). ശമ്പളം 21,700- 69,100 രൂപ.
എല്ലാ തസ്തികകളിലും 18-35 വയസ്സാണ് പ്രായപരിധി. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്. സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ യും ഇളവ് ലഭിക്കും. ഭിന്നശേഷി ക്കാർക്കും വിമുക്തഭടന്മാർക്കും കായികതാരങ്ങൾക്കും നിയമാ നുസൃതമുള്ള വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്ക് www.app.sshar.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ ഓൺലൈ നായി സമർപ്പിക്കണം, അവസാന തീയതി: മേയ് 16.
WEBSITE: www.vssc.gov.in www.app.sshar.gov.in