നാഷണൽ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ നിയമനം നടത്തുന്നു
നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററിലെ മൾട്ടി പർപ്പസ് വർക്കർ നിയമനം
The National Ayush Mission (NAM) – Kerala invites applications from eligible and qualified candidates for engaging as Multi-Purpose Worker for AYUSH Health & Wellness Centre in selected districts of National Ayush Mission.
Multi-Purpose Worker
Vacancy Details
Thiruvananthapuram 44
Kollam 37
Pathanamthitta 39
Alappuzha 36
Kottayam 36
Idukki 32
Ernakulam 35
Thrissur 38
Palakkad 37
Malappuram 37
Kozhikode 37
Wayanad 35
Kannur 44
Kasaragod 33
Total 520
നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററിലെ മൾട്ടി പർപ്പസ് വർക്കർ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ
ഒഴിവ്: 520 ( തിരുവനന്തപുരം: 44, കൊല്ലം: 37, പത്തനംതിട്ട: 39, ആലപ്പുഴ: 36, കോട്ടയം: 36, ഇടുക്കി: 32, എറണാകുളം: 35, തൃശൂർ: 38, പാലക്കാട്: 37, മലപ്പുറം: 37, കോഴിക്കോട്: 37, വയനാട്: 35, കണ്ണൂർ: 44, കാസർകോട്: 33)
യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM) അല്ലെങ്കിൽ ഹയർ പ്രായപരിധി: 40 വയസ്സ് ശമ്പളം: 10,000 രൂപ
അപേക്ഷ ഫീസ്: 300 രൂപ
ഒരു അപേക്ഷകൻ രണ്ട് ജില്ലകളിൽ മാത്രമേ അപേക്ഷിക്കാവൂ. താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മെയ് 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
Last date : 15th May 2023