നാഷണൽ ഹെൽത്ത് മിഷനിൽ വിവിധ ജില്ലകളിൽ ജോലി അവസരങ്ങൾ

ആരോഗ്യ കേരളം (നാഷണൽ ഹെൽത്ത് മിഷൻ – National Health Mission), മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്സ് Staff Nurse) ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു ആകെ 1012 ഒഴിവുകൾ.

ജില്ലകളിൽ ഒഴിവുകൾ:

തിരുവനന്തപുരം (197),
തൃശൂർ (125),
പാലക്കാട് (176),
മലപ്പുറം (229),
കോഴിക്കോട് ( 65),
കണ്ണൂർ (114),
കാസർകോട് (106)

യോഗ്യത: BSc നഴ്സിംഗ് / GNM കൂടെ ഒരു വർഷത്തെ പരിചയം പ്രായപരിധി: 40 വയസ്സ്

ശമ്പളം: 17,000 – 18,000 രൂപ

പരീക്ഷ ഫീസ് : 325 + ട്രാൻസക്ഷൻ ചാർജ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023മെയ് 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെബ്സൈറ്റ് ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔺മറ്റു നിരവധി ജോലി ഒഴിവുകളും

🔺കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സി ഡി എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താൽകാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്ഷണിക്കുന്നു.

യോഗ്യതകൾ: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. സോഷ്യോളജി/ സോഷ്യൽ വർക്ക് / സൈക്കോളജി / ആന്ത്രോപ്പോളജി, വുമൺ സ്റ്റഡീസ് എന്നിവയിൽ ബിരുദം/ ബിരുദാനന്തബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 45 വയസ്സ്.

അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിലെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ഓഫീസിൽ മെയ് 12 വെള്ളിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ - 0487 2362517, 0487 2382573

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain