കെ എം ടി സിൽക്‌സിൽ നിരവധി അവസരങ്ങൾ

കെഎം ടി സിൽക്സിലേക്ക് ഭക്ഷണം താമസം ഉൾപ്പെടെ ജോലി നേടാൻ അവസരം


കേരളത്തിലെ ഏറ്റവും വലിയ വസ്ത്രാലയമായ കെഎം ടി സിൽക്സിലേക്ക് ഉടനെ താഴെ പറയുന്ന നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക, ജോലി നേടുക.

ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു 

🌀 ഫ്ളോർ മാനേജർ

🌀 സൂപ്പർവൈസർ

🌀 സെയിൽസ് എക്സിക്യുട്ടീവ്സ്

വെഡിങ് , റെഡിമെയ്ഡ് സെക്ഷനിൽ പരിജയമുള്ളവർക്ക് മുൻഗണന

🌀 കസ്റ്റമർ കെയർ

🌀 വിഷ്വൽ മെർച്ചൻസർ

🌀 സെക്യൂരിറ്റി

🌀 ലേഡീസ് വാർഡൻ

🌀 ടൈലർ

🌀 കാഷ്യർ

താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റു ആനുകൂല്യങ്ങൾ

ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിൽ ബന്ധപ്പെടുക.
Email: hr@kmtsilks.com

KMT Silks,
Opposite KSRTC Bus Stand, Palakkad Road,
PERINTHALMANNA 8129788600

KMT Silks,
Near Ayurveda College, Calicut Road, Edarikkode, KOTTAKKAL- 7994440603

🔺മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം. അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷ മലമ്പുഴ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് 678005 വിലാസത്തില്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2529842.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain