കല്യാൺ സിൽക്സിൽ ജോലി നേടാൻ അവസരം | Kalyan Silks Recruitment 2023

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സിന്റെ ജില്ലയിലെ ഷോറൂമിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക. ജോലി നേടുക ഷെയർ ചെയ്യുക.

Sales Men/Girls : 50 Nos

ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 35 വയസ്സിന് താഴെ.

Sales Men/Girls : 50 Nos

ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 35 വയസ്സിന് താഴെ.

Sales Supervisors : 10 Nos

അതാത് സെക്ഷന്റെ ചുമതല സ്വതന്ത്രമായി കൈകാര്യം ചെയ്യുവാനും സെയിൽസ് ടീമിനെ നയിക്കുവാനും പ്രാപ്തരായിരിക്കണം. സമാനപദവിയിൽ 3 വർഷം പ്രവർത്തിപരിചയം.
പ്രായം: 35 വയസ്സിന് താഴെ

Tailors 5 Nos

ഓൾട്ടറേഷൻ വർക്കിൽ പ്രാഗൽഭ്യമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന പ്രായം. 40 വയസ്സിന് താഴെ.

Remuneration

മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, esi, pe തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. ജീവനക്കാർക്ക് ഓരോ മാസവും 6 ഒഴിവ് ദിവസങ്ങൾ ലഭ്യമായിരിക്കും. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.

യോഗ്യത : ഉദ്യോഗാർത്ഥികളുടെ അടിസ്ഥാന യോഗ്യത : SSLC. ശുപാർശകൾ സ്വീകരിക്കുന്നതല്ല. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി 2023 മെയ് 21 മുതൽ 3 വരെയുള്ള തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപമുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ നേരിട്ട് കഴിയാത്തവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ അടങ്ങുന്ന അപേക്ഷകൾ 7 ദിവസത്തിനകം എച്ച് ആർ മാനേജർ, കല്യാൺ സിൽക്സ്, കുരിയച്ചിറ, തൃശ്ശൂർ,
ഫോൺ: 0487-2414000 എന്ന വിലാസത്തിൽ അയയ്ക്കുക. അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇ മെയിലായും അയയ്ക്കാവുന്നതാണ്.

സ്ഥലം: കല്യാൺ സിൽക്സ്, ഹോസ്പിറ്റൽ റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപം, എറണാകുളം.

ഫോൺ: 0484-2374111/12/14 
തീയതി: 2023 മെയ് 21 (ഞായർ) മുതൽ മെയ് 31 (ബുധൻ) വരെ : സമയം: രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain