പ്രോഗ്രാമർ
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: BE/ BTech ( IT/ CS/ EC)/ MCA/MSC (IT/ CS) ശമ്പളം: 30,000 രൂപ
സീനിയർ പ്രോഗ്രാമർ
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: BE/ BTech ( IT/ CS/ EC)/ MCA/MSC (IT/ CS) ശമ്പളം: 40,000 രൂപ
പ്രായം: 22 - 45 വയസ്സ്
അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം.
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ് 25
പരിചയം, സ്കിൽസ് തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
എസ്. എസ്. എൽ. സി.(പുരുഷൻ ), പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് (ഓട്ടോ മൊബൈൽ ), ഡിപ്ലോമ, ഐ.ടി.ഐ.(എം.എം.വി./എം.എ.ഇ.ഇ.)(പുരുഷൻ ), ഐ.ടി.ഐ., ബി.കോം, എം.കോം, ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായ പരിധി 18- 35. താല്പര്യമുള്ളവർ 2023 മെയ് 23 നകം emp.centreekm@gmail.com എന്ന ഇമെയിൽ അപേക്ഷിക്കാം.
ഫോൺ : 0484-2422452