SBI Job Vacancy 2023 Apply Now

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെ ഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തിക കളിലെ 56 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്.
തസ്തികകളും ഒഴിവും: അസിസ്റ്റ് ന്റ് ജനറൽ മാനേജർ-1 (സൊല്യൂഷൻ ആർക്കിടെക്ട് ലീഡ്), ചീഫ് മാനേജർ -5 (പി.എം.ഒ.-ലീഡ്-2, ടെക്നിക്കൽ ആർക്കിടെക്ട്-3), പ്രോജക്ട് മാനേജർ-6, മാനേജർ 38 (ടെക്നിക്കൽ ആർക്കിടെക്ട്-3, ഡേറ്റാ ആർക്കിടെക്ട്-3,  ഡെവ് സെക്സ് ഓപ്റ്റ് എൻജിനീയർ 4, ഒബ്സർവബിലിറ്റി ആൻഡ് മോണിറ്ററിങ് സ്പെഷ്യലിസ്റ്റ്-3, ഇൻഫ്രാ ക്ലൗഡ് സ്പെഷ്യലിസ്റ്റ്-3, ഇന്റഗ്രേ ഷൻ ലീഡ് 1, ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ്-4, ഐ.ടി.സെക്യൂരിറ്റി എക്സ്പെർട്ട് -4, എസ്.ഐ.ടി. ടെസ്റ്റ് ലീഡ് -2, പെർഫോമൻസ് ടെസ്റ്റ് ലീഡ്-2, എം.ഐ.എസ്. ആൻഡ് റിപ്പോർട്ടിങ് അനലിസ്റ്റ്-1), ഡെപ്യൂ ട്ടി മാനേജർ-8 (ഓട്ടോമേഷൻ ടെസ്റ്റ് ലീഡ്-4, ടെസ്റ്റിങ് അനലിസ്റ്റ്-4).

വിശദവിവരങ്ങൾ website https://bank.sbi/careers –ൽ ലഭിക്കും.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി 2023 ജൂൺ 5.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain