ദിശ 2023 മെഗാ തൊഴിൽ മേള ഏറ്റുമാനൂരപ്പൻ കോളേജിൽ Disha 2023 Mega Job Fair

ദിശ 2023 മെഗാ തൊഴിൽ മേള ഏറ്റുമാനൂരപ്പൻ കോളേജിൽ Disha 2023 Mega Job Fair.

നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി ഒഴിവുകളിലേക്ക് മെഗാ ജോബ് ഫെയർ നടക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, ബിടെക്, തുടങ്ങിയ മറ്റ് യോഗ്യത ഉള്ളവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം

കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് 2023 ജൂൺ 24 ശനിയാഴ്ച രാവിലെ 9 മണിമുതൽ “ദിശ 2023” എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.

KPO, BPO, IT, FMCG, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 2000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. സ്വകാര്യ മേഖലയിലെ ജോലി അന്വേഷിക്കുന്ന 18 നും 35നും ഇടയിൽ പ്രായമുള്ള SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഈ ജോബ് ഫെയറിൽ പങ്കെടുക്കാം രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.

✅️ രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.

✅️ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

✅️ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്‌ 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് 3 കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്, ആയതിനാൽ 5/3 റെസ്യൂമേ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്.

✅️ ഇൻറർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

✅️ ജോബ് ഫെസ്റ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് Registration Form, Requirement Sheet കൈപ്പറ്റിയതിനുശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ 5/3 കമ്പനികളുടെ പേര് രജിസ്ട്രേഷൻ ഫോമിൽ എഴുതുക ശേഷം ഫോമിലുള്ള സീരിയൽ
നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻറർവ്യൂ വിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുക.
✅️ Interview Venue: Ettumanoorappan College, Ettumanoor, Kottayam

തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികൾ


1.Eastern Condiments
2.Kosamatam Finance & Securities
3.Asianet Satellite Communications
4.AY Technology
5.Meta Alogorithm Solutions
6.Su Squre
7.AVG Motors
8.Lulu International Shopping Mall
9.Incheon Kia
10.Oxygen Digitals
11.TATA Motors
12.Goan Institute
13.Samsta Financial Ltd
14.Sance Pharama
15.Indusind Bank – Bharat Finance
16.Aabasoft Technologies Pvt Ltd
17.Kondody Autocrafts
18.Trinity Skill Works
19.Bhima Jewellers
20.Joy Alukkas
21.MY G Mobiles
22.Concord Rides
23.Nippon Motors
24.Muthoot Microfin
25.Jio Stores
26.Flipkart
27.ESAF Bank & Cooperative
28.Writers Corporation
29.Doutya
30.Aditya Birla Fashion Retail Ltd
31.Our Own Nidhi


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain