കെ-റെയിലിൽ 59 അവസരം ഉടൻ അപേക്ഷിക്കുക.
കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (K-Rail), വിവിധ തസ്തികകളിലെ 59 ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, സേലം, മധുര, ട്രിച്ചി പാലക്കാട്, തിരുവനന്തപുരം എന്നീ ദക്ഷിണേന്ത്യൻ റെയിൽവേ ഡിവി ഷനുകളിൽ നടപ്പിലാക്കാനുദ്ദേശി ക്കുന്ന പദ്ധതിക്ക് കീഴിലായിരിക്കും നിയമനം. എല്ലാ തസ്തികകളിലേ ക്കും 65 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.🔺ടീം ലീഡർ കം പ്രോജക്ട് മാനേജർ, ഒഴിവ്-1. യോഗ്യത:ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറി ങ്ങിൽ ബിരുദം. 15 വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ റെയിൽവേ പൊതുമേഖലയിൽനിന്ന് വിരമിച്ചവർ.
🔺റെസിഡന്റ് എൻജിനീയർ സിവിൽ (വർക്സ്/ ടവേഴ്സ്), ഒഴിവ്-3, യോഗ്യത: സിവിൽ എൻജിനീയറി ങ് ബിരുദം. 5-7 വർഷ പ്രവൃത്തിപ രിചയം അല്ലെങ്കിൽ അല്ലെങ്കിൽ റെയിൽവേ പൊതുമേഖലയിൽ നിന്ന് വിരമിച്ചവർ.
🔺റെസിഡന്റ് എൻജിനീയർ.
ഇലക്ട്രിക്കൽ ജനറൽ/ ടി.ആർ.ഡി., ഒഴിവ്-1, യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.5-7 വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ അല്ലെങ്കിൽ റെയിൽവേ പൊതു മേഖലയിൽനിന്ന് വിരമിച്ചവർ.
🔺റെസിഡന്റ് എൻജിനീയർ എസ് & ടി (വർക്സ്),
ഒഴിവ്-6, യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറി ങ്ങിൽ ബിരുദം. 5-7 വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ റെയിൽവേ പൊതുമേഖലയിൽനിന്ന് വിരമിച്വർ.
🔺മാനേജർ/ സിവിൽ വർക്സ്/ ബ്രി ജസ്, ഒഴിവ്-4, യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം. 35 വർഷ പ്രവൃത്തിപരിചയം.
🔺
മാനേജർ/ ഇലക്ട്രിക്കൽ/ ടി.ആർ. ഡി., ഒഴിവ്-2, യോഗ്യത: ഇലക്ട്രി ക്കൽ എൻജിനീയറിങ് ബിരുദം. 3-5 വർഷ പ്രവൃത്തിപരിചയം.
🔺മാനേജർ/ സിഗ്നൽ ടെലി, ഒഴിവ്-14, യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം. 3-5 വർഷ പ്രവൃത്തിപരിചയം.
🔺സൈറ്റ് എൻജിനീയർ (എസ് & ടി/ സിവിൽ ഇലക്ട്രിക്കൽ), ഒഴിവ്-22 (സിവിൽ-6, എസ് & ടി-14, ഇലക്ട്രിക്കൽ-2), യോഗ്യത: സിവിൽ/ ഇലക്ട്രിക്കൽ / ഇലക്ട്രോ ണിക്സ് & കമ്യൂണിക്കേഷൻ എൻജി നീയറിങ് ബിരുദം. 3-10 വർഷ പ്ര വൃത്തിപരിചയം.
🔺ഡ്രാഫ്റ്റ്സ്മാൻ/ ഓട്ടോകാഡ് ഓപ്പറേറ്റർ, ഒഴിവ്-6. യോഗ്യത: ആർക്കിടെക്ചർ/ എൻജിനീ യറിങ്ങിൽ ഡിപ്ലോമ അല്ലെ ങ്കിൽ ബാച്ചിലർ ബിരുദം. ഡ്രാ ഫ്റ്റ്സ്മാൻ/ കാഡ് ഓപ്പറേറ്ററായി കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം.
അപേക്ഷ: നിർദിഷ്ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി വിശദമായ സി.വി. സഹിതം ഇ-മെയിലായി (cv@keralarail.com) colo സമർപ്പിക്കണം. അവസാന തീയതി: ജൂൺ 22. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.keralarail.com.