കേരളത്തിൽ പതിനാല് ജില്ലകളിലും ജോലി ഒഴിവുകൾ, ഇന്നത്തെ ജോലി ഒഴിവുകൾ

കേരളത്തിൽ പതിനാല് ജില്ലകളിലും വന്നിട്ടുള്ള സാധാരണകാർക്ക് മുതൽ യോഗ്യത ഉള്ളവർക്ക് വരെയുള്ള നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

Nb: പോസ്റ്റ്‌ പലതും പല ഇടങ്ങളിൽ നിന്നും ലഭിച്ചവയാണ് നല്ലത് പോലെ വിളിച്ചു അന്വേഷിച്ച ശേഷം മാത്രം അപേക്ഷിക്കുക, പണം ആവിശ്യപ്പെടുന്ന ജോലികൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

1. അക്കൗണ്ടന്റ് ട്രൈനീ (Male/female
മലപ്പുറം ജില്ലയിലെ ചെമ്മാട്, പതിനാറുങ്ങൽ ഡിസ്ട്രിബൂഷൻ നടത്തുന്ന സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് ട്രൈനീ സ്റ്റാഫിനെ ആവശ്യമുണ്ട്. ഉടൻ നിയമനം
ചെമ്മാട് ഭാഗത്തുള്ളവർക്ക് മുൻ ഗണന. Tally അറിഞ്ഞിരിക്കണം
Contact- +91 99 957 45601, watsp/കാൾ

2 പത്തനംതിട്ട ജില്ലയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് കട്ടകെട്ടും തേപ്പും അറിയാവുന്ന ജോലിക്കാരെ ആവശ്യമുണ്ട്.
Site locations : ചടയമംഗലം,കൊല്ലം ചക്കുളത്തുകാവ്,തിരുവല്ല കുമാരനല്ലൂർ,കോട്ടയം.
Contact number:701 24 94 75

3 ആവശ്യമുണ്ട്.
പെരിന്തമണ്ണയിലെ പ്രമുഖ Tours&Travels ലേക്ക് കമ്പ്യൂട്ടർ അറിയുന്ന ടെലികാളിംഗ് എക്സ്പീരിയൻസുള്ള staff (male/ female) ആവശ്യമുണ്ട്.
പെരിന്തൽമണ്ണ പരിസരത്തുള്ളവർക്ക് മുൻഗണന. contact:965 638 79 00

4 പെരിന്തൽമണ്ണ പാണ്ടിക്കാട് റോഡിൽ ആക്കപറമ്പ് പ്രവർത്തിക്കുന്ന
തട്ട് കടയിലേക്ക് ചായയും എണ്ണ കടിയും (വെറൈറ്റി)ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്..
6036:94 952 31 006

5 സ്പോക്കൺ ഇംഗ്ലീഷ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
ഇൻഫോടെക്കിന്റെ വെസ്റ്റ്ഹിൽ ബ്രാഞ്ചിലേക്ക് സ്പോക്കൺ ഇംഗ്ലീഷ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ഉടനെ കോൺടാക്ട് ചെയ്യുക.Phone 914 264 1948

6 ജോലി ഒഴിവ്
Electrician -Ernakulam - BMS Operator-Trissur
Plumber -Ernakulam
House Keeping
(സ്ത്രീയും, പുരുഷനും) സ്ഥലം - കാക്കനാട്, ഇൻഫോപാർക്ക്, വൈറ്റില എം ജി റോഡ്, പാലാരിവട്ടം, ഇടപ്പള്ളി
ശമ്പളം - (T10,500 to 7 15,000 ) + ESI & PF കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട നമ്പർ
+91 90 61 806 622 / +91 97 45 00 66 40

7 നിയമനം!! Swiggy instamart-ന്
ലൊക്കേഷൻ -കൊച്ചി പദവി അസിസ്റ്റന്റ് സ്റ്റോർ മാനേജർ
പരിചയം - റീട്ടെയിലിൽ കുറഞ്ഞത് 2 വർഷവും അതിൽ കൂടുതലും.
ശമ്പളം - 22K യോഗ്യത -ബിരുധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ സിവി അയക്കാം.
7909 149 604 :: akhil.cs1@swiggy.in

8 WE ARE HIRING
ഇമേജ് മൊബൈൽസ് & കംപ്യൂട്ടേഴ്സിന്റെ മഞ്ചേരി ഷോറൂമിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
താൽപ്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോയും 906 124 00 03 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. IMAGE MOBILES & COMPUTERS COURT ROAD മഞ്ചേരി

9 അവിൽ മിൽക്ക് ജ്യൂസ്, സാൻവിച് ഐറ്റംസ്
ഉണ്ടാകാൻ അറിയുന്ന ആളുകളെ ആവിശ്യമുണ്ട് വെയിറ്റർ മാരെയും ആവിശ്യമുണ്ട്, കോട്ടക്കൽ തൃത കോൺടാക്ട് നമ്പർ 95 440 172 28 നേരിട്ട് ഉള്ള ഒഴിവ് ആണ്

10 അദ്ധ്യാപകരെ ആവശ്യമുണ്ട്
ആന്ധ്രാപ്രദേശിലേയും തെലങ്കാനയിലേയും ലീഡിംഗ് സ്കൂൾ ആയ ചൈതന്യ ഗ്രൂപ്പ് ഓഫ് സ്കൂളിന്റെ കടപ്പ ബ്രാഞ്ചിലെ പ്രൈമറി ക്ലാസ്സുകളിലേക്ക് വനിത അദ്ധ്യാപകര ആവശ്യമുണ്ട്.
സാലറി 20- 30k + ഫുഡ് & അക്കോമഡേഷൻ.
സണ്ണി. കെ. ജോർജ്, 85477 80301

11 കുക്കിനെ ആവശ്യമുണ്ട്
ആലുവയിലെ ലേഡീസ് ഹോസ്റ്റലിലേക്ക് താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന.CONTACT:956 74 563 98

14 BUSINESS ASSOCIATES
വിദേശ കോളേജുകൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.
CONTACT :88489 78150

15 CUSTOMER SERVICE EXECUTIVE (M)
പ്രമുഖ പെസ്റ്റ് മാനേജ്മെന്റ് കമ്പനിയിലേക്ക് കസ്റ്റമർ സർവീസ് എക്സികുട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യത: ബിരുദം. ടൂവീലർ ഉണ്ടായിരിക്കണം. മികച്ച ശമ്പളം, മാറ്റാനുകൂല്യങ്ങൾ
Ph: 902 01 58 958

16 ആവശ്യമുണ്ട്
കിംസ് ഹോസ്പിറ്റലിന് സമീപമുള്ള ലോഡ്ജിലേക്ക് ജോലിയ്ക്ക് ആളിനെ ആവശ്യമുണ്ട്. CONTACT:-92070 19900.

17 സോളാർ ടെക്നിഷ്യനെ എറണാകുളത്ത് പ്രവർത്തിക്കുന്ന സോളാർ കമ്പനിയിലേക്ക് 23 വർഷം പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്. CONTACT: 907 49 59 576

18 കൊച്ചിൻ അധിഷ്ഠിത ഫാർമസ്യൂട്ടിക്കൽ കമ്പനി ആവശ്യമാണ്
തിരുവല്ല, തിരുവനന്തപുരം, തൊടുപുഴ, കൊല്ലം, ആലപ്പുഴ, പാലക്കാട്, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ, തൃശൂർ, കോട്ടയം എന്നിവിടങ്ങളിലെ ഫ്രാഞ്ചൈസി മാർക്കറ്റിംഗിൽ പരിചയസമ്പന്നരായ മെഡിക്കൽ പ്രതിനിധികൾ. നിങ്ങൾ പരിചയസമ്പന്നനായ ഒരു മെഡിക്കൽ പ്രതിനിധിയാണെങ്കിൽ, പ്രതിമാസം 1.50 ലക്ഷം സമ്പാദിക്കാനുള്ള സുവർണ്ണാവസരം നേടൂ.
സ്ഥാനാർത്ഥികൾക്ക് ചെയ്യാം
ബന്ധപ്പെടുക: 98 477 77 852

19 തൃശൂരിലെ മൂൺലൈറ്റ് പരസ്യവിഭാഗത്തിലേക്ക് ഡിജിറ്റൽ ഡിസൈനേഴ്സ്, മാർക്കിങ് സ്റ്റാഫ്, ഓൺലൈൻ വിഭാഗം സ്റ്റാഫ് (ടൂവിലർ ഉള്ളവർ) ആവശ്യമുണ്ട്.
വാട്സ് ആപിൽ ബയോഡാറ്റ അയക്കുക.
CONTACT:759 195 01 69


21.കളക്ഷൻ മാനേജർ
ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായം 30-40 വിളിക്കുക: 91 422 523 93,830 49 62287

22.പട്ടത്തുള്ള ലേഡീസ് സ്റ്റിച്ചിംഗ് ഷോപ്പിലേക്ക് കട്ടിംഗും സ്റ്റിച്ചിംഗും അറിയാവുന്ന പരിചയസമ്പന്നരെ ആവശ്യമുണ്ട് CONTACT:82898 90227

23 റെസ്റ്റോറന്റിലേക്ക് കിഴക്കമ്പലത്തേക്ക്
കിച്ചൺ സൂപ്പർവൈസർ, Chinese & South Indian Cook, വെയിറ്റർ, ജ്യൂസ്‌ മേക്കർ ആവശ്യമുണ്ട്.
CONTACT:-85753 28328.

24 കാക്കനാട് ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡി കുക്കിനെ ആവശ്യമുണ്ട് .
CONTACT:- 98463 07376, 90372 77975.

25 തുണിക്കടയിലേക്ക് തിരുവനന്തപുരത്ത് പ്രശസ്ത ടെക്സ്റ്റയിൽ ഷോറുമിലേക്ക് സെയിൽസ് സെക്ഷനിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്.
( ജില്ലക്ക് പുറത്തുള്ളവർക്ക് സൗജന്യ താമസം, ഭക്ഷണം ).

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain