കസ്റ്റംസ് വകുപ്പിൽ വിവിധ ജോലി ഒഴിവുകൾ
പത്താം ക്ലാസ് മുതൽ യോഗ്യതയിൽ കസ്റ്റംസ് വകുപ്പിൽ കുക്ക്, ക്ലർക്ക്, അറ്റൻഡന്റ് തുടങ്ങി ജോലി ഒഴിവുകൾ ശമ്പളം : 18,000 - 69,000 രൂപ
കസ്റ്റംസ് കമ്മീഷണറേറ്റ് ചെന്നൈ, ഗ്രൂപ്പ് "സി" കേഡറുകൾക്ക് കീഴിലുള്ള കസ്റ്റംസ് ഡിപ്പാർട്ട്മെന്റൽ കാന്റീനിലെ (ചെന്നൈ കസ്റ്റംസ് ഹൗസ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹൽവായ് കം കുക്ക്
ഒഴിവ്: 1 (SC)
യോഗ്യത & പരിചയം 1. പത്താം ക്ലാസ് കൂടെ കാറ്ററിംഗിൽ സർട്ടിഫിക്കറ്റ്/
ഡിപ്ലോമ
2. 2 വർഷത്തെ പരിചയം 3. ട്രേഡ് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും
ശമ്പളം: 21,700 - 69,100 രൂപ.
ക്ലർക്ക് ഒഴിവ്: 1
യോഗ്യത: 1. പ്ലസ് ടു കോമേഴ്സ്/ തത്തുല്യം 2. ടൈപ്പിംഗ് സ്പീഡ്വ്( കംപ്യൂട്ടറിൽ 35 wpm ഇംഗ്ലീഷ്/ 30 wpm ഹിന്ദി)
ശമ്പളം: 19,900 - 63,200 രൂപ.
കാന്റീൻ അറ്റൻഡന്റ് ഒഴിവ്: 8
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/
തത്തുല്യം ശമ്പളം: 18,000 - 56,900 രൂപ
പ്രായം: 18 - 25 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ജൂൺ 30 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.