ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കുന്ന ജോലിയുള്ളവർ

ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, വാർഡൻ കം ട്യൂട്ടർ, കെയർടേക്കർ, ധോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ എന്നീ തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
Caretaker
No Qualification Required
Experience :- Minimum 1 year experience
Age Limit : 30 – 56
Salary : Rs.675/- day(Maximum Rs18,225/-)

Dhobhi

💠No Qualification Required
💠Experience :- Minimum 1 year experience in operating Industrial washing Extractor.
💠Age limit:- 30 – 56
💠Salary 675/- day (Mx- Rs 18,225/-)

Groundsman Cum Gardener

💠Qualification : CPed / BPed
💠Experience : Minimum 1 year in respective field.
💠Age limit : 30 – 56
💠Salary : Rs.675/- day(Maximum Rs 18,225/-)

Warden Cum Tutor

💠Qualification : Graduate with teaching Qualification/B.Ed/ B.Ped
💠Experience : Minimum 1 year in respective field.
💠Age Limit 35 – 56
💠Salary : Rs.1100/- per day (MaximumRs 29,700/-)

Security Guard Cum Driver

💠Qualification : Ex-Servicemen,
💠Experience : Minimum 1 year experience as security guard .
💠Age lumit : 30 – 60
💠Salary : 755/- day(Maximum Rs20,385Apply.

How to Apply

Applications shall be submitted to the email id- dsyagok@gmail.com or through post/by hand to the Directorate of Sports & Youth Affairs, Jimmy George Indoor Stadium,Vellayambalam, Thiruvananthapuram on or before 19/06/2023 . Deadline closes at 17.00 hrs(5 .p.m.) on 19/06/2023..

Application - Click here

Notification- CLICK HERE

✅️ ഫുട്ബോൾ, നെറ്റ്ബോൾ പരിശീലകർ, ജിം ട്രെയിനർ ജോലി ഒഴിവുകൾ.

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഒഴിവുള്ള വോളിബോൾ, ഫുട്ബോൾ, നെറ്റ്ബോൾ പരിശീലകർ, ജിം ട്രെയിനർ എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാല ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ്. ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് പരിശീലകർക്കു വേണ്ട യോഗ്യതകൾ. ജിം ട്രെയിനർ തസ്തികയിൽ പ്ലസ് ടു പാസായവരും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഫിറ്റ്നെസ് ട്രെയിനിംഗിൽ ആറാഴ്ച്ചത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഫിറ്റ്നെസ് ട്രെയിനിംഗിൽ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റർ ചെയ്ത ജിമ്മിൽ ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകർക്ക് 2023 ജനുവരി ഒന്നിനു 40 വയസ് കവിയാൻ പാടില്ല. ജൂൺ 20നു രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain