അറ്റൻഡർ കം ക്ലീനർ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ.

തൃശൂർ പറവട്ടാനി നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷ അറ്റൻഡർ കം ക്ലീനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 40 വയസ്സുവരെയുള്ള എസ് എസ് എൽ സി പാസായവരും രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമാകണം.
ജൂൺ 13ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു.


Nb: പകൽ സമയം വിളിക്കുക
✅️ Urgent Hiring
എറണാകുളതെ പ്രമുഖ സ്റ്റാർ ഹോട്ടൽ ആയ യുവരാണി റെസിഡൻസി ലേക്ക് maintanae technition നെ ആവശ്യം ഉണ്ട്.
താമസവും ഭക്ഷണവും കമ്പനി തരുന്നതായിരിക്കു.
സാലറി 14000 മുതൽ 17000 വരെ ഉണ്ടായിരിക്കുന്നതാണ്.
വിളിക്കുക :: 89 43 856 946

2 ജോലി ഒഴിവ്
കോഴിക്കോട് ആസ്ഥാനമായുള്ള കേരളത്തിലെ ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിക്ക് ആവശ്യമായ സിവിൽ എഞ്ചിനീയർ.
■ യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം/ ഡിപ്ലോമ.
■ പരിചയം: ബഹുനില കെട്ടിട പദ്ധതികളിൽ 20+ വർഷത്തെ പരിചയം.
മുഴുവൻ പ്രോജക്റ്റും ടീമും കൈകാര്യം ചെയ്യാൻ കഴിവുള്ള.

ശമ്പളം:. 40,000+ ((Negotiable, depends on experience and performance) Food and Accommodation Available.
കേരളത്തിൽ എവിടെയും ജോലി ചെയ്യാൻ തയ്യാറുള്ളവർ ദയവായി നിങ്ങളുടെ റെസ്യൂം ഷെയർ ചെയ്യുക
pmkcpl.tvpm@gmail.comഅല്ലെങ്കിൽ WhatsApp 9995 668 335

3 ആവശ്യമുണ്ട് തിരുവനന്തപുരം
വെള്ളയമ്പലം IDFC ബാങ്കിലേക്ക് ഒരു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
സാലറി 15000+PF +ESI ഡ്യൂട്ടി 24 മണിക്കൂർ. - 10 ദിവസം
24 മണിക്കൂർ കഴിഞ്ഞാൽ 2 ദിവസം ലീവ് വയസ്:45 വരെ യോഗ്യത :SSLC+(തിരുവനന്തപുരം താമസിക്കുന്നവർ മാത്രം)
ഫോൺ ::കോഡ് + 2421 543

4 ചെറുകടികൾ ചെയ്യുന്ന ആളെ ആവശ്യമുണ്ട് . താമസം, ഭക്ഷണം ലഭ്യമാണ് .
Call-88 48 991 718 munelo/KOLENCHERY എറണാകുളം

6 ഒരു നാടൻ കുക്കിനെ ആവശ്യമുണ്ട്.
സ്ഥലം തലയോലപ്പറമ്പ് ആവശ്യമുള്ളവർ ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഡെയിലി ശമ്പളമുണ്ട് താമസ സൗകര്യം ഉണ്ട്.
CONTACT:: 956 728 34 38

7 എറണാകുളം പള്ളിക്കര ഒരു പൊറോട്ടക്കാരനെയും ഒരു ബേക്കറി സ്റ്റാഫിനെ ആവശ്യമുണ്ട്. CONTACT:: 94 468 23 502

8 എറണാകുളത്ത് പുതുതായി തുറക്കുന്ന ഹോട്ടലിനായി ഞങ്ങൾ ലേഡിയെ തിരയുകയാണ്.
must passed Hotel management and more then 5 years experience in star hotels.
Send cv to servicesstarhospitality@gmail.കോം

9 JOB VACANCY
തിരുവനന്തപുരം, പുളിയറക്കോണതുള്ള ഓഫീസിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെയും സൂപ്പർവൈസറിനെയും ആവശ്യമുണ്ട്.
Security guards, 08 hrs duty Salary 14,500+ pf & esi with yearly 21 ലീവ് (20 vacancy)
Supervisors 16,000 + pf & esi (03 vacancy)
8 hr duty CONTACT:: 72 93 502 905

11 2.സെക്യൂരിറ്റി ഗാർഡ്സ്-സ്ഥിര നിയമനം.
ശമ്പളം:- 17000+അക്കമൊഡേഷൻ +കിച്ചൻ ഫെസിലിറ്റി. കോയമ്പത്തൂർ-ലക്ഷ്മി മിൽസിനടുത്ത് ഹൈപ്പർ മാർക്കറ്റ്. പ്രായം :19-48
9446 167 467, 887 094 7398
കൺസൾട്ടൻസിയല്ല
12എറണാകുളം ഭാഗത്തുള്ള ഹോസ്പിറ്റലിലേക്ക് 10 സെക്യൂരിറ്റി ഗാർഡുകളെ ഉടൻ ആവശ്യമുണ്ട്.
ഡ്യൂട്ടി ഹോസ്പിറ്റലിന്റെ അകത്തായിരിക്കും.
Duty Time: 12 Hrs
Salary: 14000+ESI PF
താമസസൗകര്യ ഉണ്ടായിരിക്കുന്നതാണ്.
Mobile: 735 644 4483

15 CNC/ ഡിജിറ്റൽ പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ. കോറൽ ഡ്രോ സോഫ്‌റ്റ്‌വെയറിന്റെ ശബ്ദ പരിജ്ഞാനം നിർബന്ധമാണ്. ശമ്പളം ചർച്ച ചെയ്യാം.
ബന്ധപ്പെടുക: 75108 78266.

16 ഫറൂക്ക് ഹോസ്പിറ്റൽ
മണക്കാട്, തിരുവനന്തപുരം, ലാബ് ടെക്നീഷ്യൻ (17000/-), ജൂനിയർ ഫാർമസിസ്റ്റ് (12000/-),
പീഡിയാട്രിക് നഴ്‌സുമാർ (25000/-),
ബന്ധപ്പെടുക: 93493 50469

17 എറണാകുളം ജില്ലയിൽ 12 പശുക്കളെ പരിപാലിക്കുകയും കൈകൊണ്ടും,
മെഷീൻക്കൊണ്ടും കറക്കുവാൻ പരിചയമുള്ള Two Wheeler അറിയാവുന്ന ആളെ ആവശ്യമുണ്ട്.
CONTACT: 98 470 456 78

18 ഒരു പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് ആവശ്യമായ മെഡിക്കൽ പ്രതിനിധികൾ
ആസ്ഥാനം: എറണാകുളം, കൊല്ലം, തിരുവനന്തപുരം,
ബിരുദം/ പരിചയമുള്ള ആകർഷകമായ വരുമാനം, ബന്ധപ്പെടുക: 98479 07702, 91509 pphrdepartment@gmail.കോം

19 ഉയർന്ന ശമ്പളം ആറ്റിങ്ങലിലെ പ്രമുഖ കമ്പനിയിലേക്ക മാർക്കറ്റിങ് മാനേജരെ ആവശ്യമുണ്ട്.
ബന്ധപ്പെടുക:- 999 53 909 99

20 തയ്യൽക്കാർ ചാലക്കുടിയിലേക്ക് തയ്യൽക്കാരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക
95678 70322, 94475 19099.
താമസ സൗകര്യമുണ്ട്.

21 ട്രെസ്സ് വർക്കേഴ്സിനെ
(ഓടിന്റെ ഫ്രെയിം വർക്ക് പർഗോള) ആവശ്യമുണ്ട്.
സ്ഥലം : ഇരിങ്ങാലക്കുട
ബന്ധപ്പെടുക::- 702 58 65 015

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain