ശ്രീലക്ഷ്മിയിൽ നിരവധി ജോലി ഒഴിവുകൾ ഇന്നും നാളെയും ആയി നേരിട്ടു ജോലി നേടാൻ അവസരം

ശ്രീലക്ഷ്മി സിൽക്സിലേയ്ക്ക് നിരവധി ജോലി ഒഴിവുകൾ WALK-IN INTERVIEW വഴി ജോലി നേടാം
WALK-IN INTERVIEW
പ്രമുഖ ടെക്സ്റ്റൈൽ ഷോറൂമായ ശ്രീലക്ഷ്മി സിൽക്സിലേയ്ക്ക് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.പരമാവധി ഷെയർ കൂടി ചെയ്യുക.

SALES GIRLS
പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

SALES MEN
പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

FLOOR SUPERVISOR
ഫ്ളോറിന്റെ ചുമതല കൈകാര്യം ചെയ്യാൻ മികച്ച കഴിവ് ഉണ്ടായിരിക്കണം സെയിൽസ് ടീമിൽ ഉള്ളവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും കഴിയണം

FASHION DESIGNER
ബിരുദവും, സമാന മേഖലയിൽ പ്രവർത്തി പരിചയവും

SALES TRAINEE
ആകർഷകമായ വ്യക്തിത്വം

▪️CASHIER
▪️BILLING STAFF
▪️ELECTRICIAN
▪️GODOWN STAFF
▪️DATA ENTRY OPERATOR

സമാന മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം,

ജോലി ലഭിക്കുന്നവർക്ക്ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിൽ വരുക, ഇന്നും നാളെയുമായി ജോലി നേടാൻ അവസരം.

തിയതി ജൂൺ 10,11 (ശനി, ഞായർ) സമയം: രാവിലെ 10 വൈകീട്ട് 5 വരെ സ്ഥലം: ശ്രീലക്ഷ്മി സിൽക്ക്സ് മാർക്കറ്റ് റോഡ്, ചാലക്കുടി

Nb:ഈ മേഖലയിലെ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, ഷെയർ കൂടി ചെയ്യുക 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain