കേരളത്തിലെ മിക്ക ജില്ലയിലും ഇന്ന് വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ

രമണിക റീജൻസിയിൽ പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ ഉള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ


🌀 റൂം ബോയ്
🌀 മാനേജർ
🌀 ക്ലീനിങ് ബോയ്
🌀 റിസപ്‌ഷനിസ്റ്റ് 

തുടങ്ങി നിരവധി ജോലി ഒഴിവുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക 

യോഗ്യത വിവരങ്ങൾ 


റൂം ബോയ്
യോഗ്യത :പത്താം ക്ലാസ്സ്‌ പാസ്സ് ആയിരിക്കണം 

റിസപ്‌ഷനിസ്റ്റ്
യോഗ്യത :ഡിഗ്രി ഉണ്ടായിരിക്കണം 

പ്രായ പരിധി 40 വയസ്സിൽ താഴെ ഉള്ളവർക്ക് അവസരം.
സ്ഥലം :ഗുരുവായൂർ രമണിക റീജൻസി 
ഫോൺ നമ്പർ :9539915068 

മറ്റു ജോലി ഒഴിവുകളും

പൊതുമേഖലാ സ്ഥാപനമായ LIC യിലേയ്ക്ക് ഏജന്റുമാരെ ആവശ്വമുണ്ട്.
ആകർഷകമായ കമ്മീഷനും മറ്റാനുകൂല്യങ്ങൾക്കും പുറമെ മാസം 6000 രൂപ സ്ററപ്പന്റും ലഭിക്കുന്നു.
കുറഞ്ഞ പ്രായം 18 വയസ്സ് വിദ്യാഭ്യാസ യോഗ്യത SSLC/PDC/+2/Diploma റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം.
Terms & conditions apply
Contact: KS Sunil, Development Officer
Mob: 920 79 67 848

🌀 സ്വരാജ് മോട്ടോഴ്‌സ്, തിരുവനന്തപുരത്തെ പ്രശസ്ത ഓട്ടോമൊബൈൽ സ്‌പെയർ പാർട്‌സ് സൂപ്പർമാർക്കറ്റ് സെയിൽസ് മാൻ / ട്രെയിനിയെ ക്ഷണിക്കുന്നു.
ബന്ധപ്പെടുക: swarajmotors@yahoo.com
ബന്ധപ്പെടുക:-85 470 543 04.

🌀 തൃപ്പൂണിത്തുറയിലെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് പാചകത്തിനായി സ്ത്രീയെ ആവശ്യമുണ്ട്. ശമ്പളം 20,000/-
ബന്ധപ്പെടുക:- 99476 14245.

🌀 അധ്യാപകരും 
ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് Teachers ആവശ്യമുണ്ട്. Any Degree
Maintanence ടീമിലേക്ക് യുവാക്കളേയും വിദ്യാഭ്യാസമോ പരിചയ സമ്പന്നതയോ ആവശ്യമില്ല. ഹോസ്റ്റൽ ലഭ്യമാണ്,
ബന്ധപ്പെടുക:-93 887 08238, hr.sydneygroup@gmail.com

🌀 ബോർമയിലേക്ക് മെയിൻ വർക്ക്, ഹെൽപ്പർ, കിച്ചൻ കുക്ക് സ്ത്രീകൾ പുരുഷൻ)എന്നിവരെ ആവശ്യമുണ്ട്. തോട്ടം ഇന്ത്യൻ ബേക്കറി,
മൂവാറ്റുപുഴ CONTACT :- 924988 6688


🌀 പാചകക്കാരെ ആവശ്യമുണ്ട്
എല്ലാ പാചകവും അറിയാവുന്ന ഒരു കുക്കിനെ തിരുവനന്തപുരം പൗഡിക്കോണത്തിനടുത്ത് ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ ഹോസ്റ്റലിലേക്ക് ആവശ്യമുണ്ട്.
ഫോൺ 90 743 8 2497
00000000000
🌀 ആവശ്യമുണ്ട് 
HVAC സെയിൽസ് ആൻഡ് പ്രോജക്ട് എഞ്ചിനീയർമാർ, എസി ടെക്നീഷ്യൻമാർ, ട്രെയിനികൾ. mstarm1996@gmail.com
ബന്ധപ്പെടുക :-94470 63149,90483 05713.

🌀 തിരുവനന്തപുരത്തെ വെറൈറ്റി മാളിലേയ്ക്ക് ബില്ലിംഗിന് യുവതികളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താമസ സൗകര്യം. ബന്ധപ്പെടുക:- 0471 2476896, 85477 54073

🌀 കാർട്ടൺ കമ്പനി
ആലുവയ്ക്കടുത്ത് പ്രവർത്തിക്കുന്ന കാർട്ടൺ കമ്പനിയിലേക്ക് പ്രൊഡക്ഷൻ
സൂപ്പർവൈസറെ ആവശ്യമുണ്ട്
Ph: 812 9257 888

🌀 സീമാസ് മൂവാറ്റുപുഴ, തൃപ്പൂണിത്തുറ ഷോറുമുകളിലേക്ക്
സെയിൽസ്, ബില്ലിംഗ് സെക്ഷനിലേക്ക് യുവതികളെയും, തയ്യൽ അറിയാവുന്ന സ്ത്രീകളെയും ആവശ്യമുണ്ട്.
CONTACT:- 99 47 614 245, 81570 85348.

🌀 തമ്പാനൂർ - ഹോട്ടൽ അമിത്ത് - ലേയ്ക്ക് റിസപ്ഷനിസ്റ്റിനെ (പുരുഷൻ) ആവശ്യമുണ്ട്.
CONTACT :- 94963 00536

🌀 തിരുവനന്തപുരം Alapatt Jewellers ലേക്ക് Billing/Sales Experienced (Ladies / Gents ) Staff നെ ആവശ്യമുണ്ട്.Two wheeler ഉള്ളവർക്ക് മുൻഗണ Attractive Salary. ph 97786 98916

🌀 എറണാകുളത്തെ സൈൻ ബോർഡ് നിർമാണ കമ്പനിയിലേക്ക്
സൈൻ ബോർഡ് വർക്കേഴ്സിനെ ആവശ്യമുണ്ട് CONTACT. 90613 22222

🌀 സബോള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ഉള്ളി, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മൊത്ത വ്യാപാരത്തിന് കമ്മീഷനോടെ പ്രവർത്തിക്കാൻ ഇന്ത്യയാകെ എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
CONTACT:-984 606 0353 Call 10 am to 4 

🌀 SALES MAN CUM DRIVER
കേരളത്തിലെ പ്രമുഖ കറി പൗഡർ നിർമാണ കമ്പനിയിലേക്ക് Van Sales ചെയ്യുന്നതിനായി മുൻപരിചയമുള്ള വരെ സ്ഥിരമായി നിയമിക്കുന്നു. Salary:15000 - 20000 + ആനുകൂല്യങ്ങൾ CONTACT:- 62820 32486

🌀 ആവശ്യമുണ്ട്
ഗ്രോസറി ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ നിയോ പ്രൊഡക്ട്സിന് സൂപ്പർമാർക്കറ്റ് സ്റ്റേഷനറി ഷോപ്പുകളിൽ നിന്നും
ഓർഡർ എടുക്കുന്നതിന് ജീവനക്കാര
ആവശ്യമുണ്ട് CONTACT: 62 381 23643
🌀 ഹെവി ഡ്രൈവർ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സിമന്റ് ട്രാൻസ്പോർട്ട് ചെയ്യുന്നതിന് (16 Wheel, 22 Wheel Bulker) ഓടിച്ച് പരിചയമുള്ളവരെ ആവശ്യമുണ്ട്.
ബന്ധപ്പെടുക: 94 4337 2022, 90 48 40 0012

🌀 എറണാകുളം പാലരിവട്ടത്തെ റെസ്റ്റോറന്റിലേക്ക് നാടൻ ഭക്ഷണം
പാചകം ചെയ്യാൻ കുക്കിന് ആവശ്യമുണ്ട്.
CONTACT:: 93886 08839

🌀 ഉടൻ ആവശ്യമുണ്ട്
കെആർ ബേക്സ് & റെസ്റ്റോറന്റിന്റെ എറണാകുളം ഫാക്ടറിയിലേക്ക് പ്രൊഡക്ഷൻ മാനേജർ കാഷ്യർ,ക്യാപ്റ്റൻ,
വെയിറ്റർ, ഷെഫ്, ജ്യൂസ് മേക്കർ, പഫ്സ് മേക്കർ എന്നിവരെ ആവശ്യമുണ്ട്
CONTACT :: 81 10 071 969

🌀 ഉടൻ ആവശ്യമുണ്ട്
റിക്കവറി എക്സിക്യുട്ടീവ് മികച്ച ശമ്പളവും ആനുകൂല്യങ്ങളും പ്രവർത്തി പരിചയം റിക്കവറി എക്സിക്യുട്ടീവ് തസ്തികയിൽ 1 വർഷം തിരുവനന്തപുരം സിറ്റിയിലും സമീപ പ്രദേശങ്ങളിലുമുള്ളവർ അപേക്ഷിക്കുക (Male/Female)
Unique Associates, Karamana, TVM
cv.uniqueassociateskerala@gmail.com PH: 85 473 832 03

🌀 തിരുവനന്തപുരത്തെ ഫാൻസി സ്റ്റോറിലേയ്ക്ക് സെയിൽസ്മാന്മാരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം താമസ സൗകര്യം. CONTACT :: 0471 2476896, 85477 54073

🌀 BUSINESS ASSOCIATES
വിദേശ കോളേജുകൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താപര്യമുള്ളവർ ബന്ധപ്പെടുക.Dreammint, Thiruvalla.
CONTACT:: 88489 78150

🌀 ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
Speech Therapist, Occupational Therapy,
Staff Nurse (ANW/GNM/B.Sc. Nursing), Caretaker CONTACT: 99 8138 4087

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain