Nb: ഈ ജോലികൾ വിവിധ സോഷ്യൽ മീഡിയ വഴി ലഭിച്ചത് ആയതിനാൽ അന്വേഷിച്ചു ഉറപ്പ് വരുത്തുക. പണം ചോദിക്കുന്ന ജോലികൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
🆕 കോഴിക്കോട് സ്റ്റാർ ഹോട്ടലിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
സർവീസ് സ്റ്റാഫ് ( Female and Male)
ഹൗസ്കീപ്പിങ് സ്റ്റാഫ് (Female)
മാർക്കറ്റിംഗ് സ്റ്റാഫ്
(ഭക്ഷണവും താമസവും സൗജന്യം)
ബന്ധപ്പെടുക: 949 59 390 95
🔰 മേസൺ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.
കേരളത്തിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് കമ്പി / തട്ട് / സെന്ററിങ് പണിചെയ്യുന്ന മേസൺ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് SU Square (P) Ltd. മൊബ്: 98 953 47 593
🔰IDFC ഫസ്റ്റ് ബാങ്കിന് താഴെയുള്ള സ്ഥലത്ത് കളക്ഷൻ എക്സിക്യൂട്ടീവുകൾ ആവശ്യമാണ്,
തൃപ്പൂണിത്തുറ 1 ഉം ആലുവ 1 ഉം പെരുമ്പാവൂർ 1 ഉം , നോർത്ത് പറവൂർ 2 ഉം ഫോർട്ട് കൊച്ചി 2 ഉം , ഇടപ്പള്ളി 2 um കാക്കനാട് 1 ഉം
ശമ്പളം 18K മുതൽ 27K വരെ ആനുകൂല്യങ്ങൾ, ESI, PF, ഗ്രാറ്റിവിറ്റി
ബന്ധപ്പെടുക:: 95 39 719 037
💠 തിരുവനന്തപുരം കിള്ളിപ്പാലം, ആറ്റിങ്ങൽ നിലമേൽ എന്നീ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലേക്ക്
DRIVER ന്റെ ഒഴിവുണ്ട്(LMV).
സമയം : 10 - 5pm
ശമ്പളം : 15000
ബന്ധപ്പെടേണ്ട നമ്പർ: 996 150 1122
5 ബാംഗ്ലൂരിലെ ഹോൾസെയിൽ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക മുസ്തഫ .9632 86 9411 റഷീദ് .98 478 27 138
7 Ernakulam LG കമ്പനി സർവിസ് സെന്ററിലേക്കു താഴെ പറയുന്ന തസ്തികളിലേക്ക് ആളെ ക്ഷണിക്കുന്നു
ടീം ലീഡർ(സൂപ്പർവൈസർ).
ചുരുങ്ങിയത് 4/5 വർഷം പരിചയംഉണ്ടായിരിക്കണം, കമ്പ്യൂട്ടർ പരിചയം നിർബന്ധം (salry~30000+ incentive)
2-സർവീസ് എഞ്ചിനീയർ/ടെക്നിഷ്യൻ .. മിനിമം ഒരുവർഷം എങ്കിലും പ്രവർത്തി പരിചയം (salary..20000+incentv)
3 ട്രെയിനികൾ... (13000+ ഇൻസെന്റീവ്)
താല്പര്യം ഉള്ളവർ ബിയോഡേറ്റ അയക്കുക
ph; 90 726 36632, 9072636781
8.തിരുവനന്തപുരം തമ്പാനൂർ ഭാഗത്തു പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ബാക്ക് ഓഫീസ് സ്റ്റാഫിന്റെ ഒഴിവുണ്ട് പ്ലസ്ട യോഗ്യതയുള്ള സ്ത്രീകൾക്ക്
അപേക്ഷിക്കാം
സമയം : 9 മുതൽ വൈകുന്നേരം 6 വരെ സാലറി : 10000 - 12000
താല്പര്യമുള്ളവർ 994 658 11 22 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
🆕 കൊല്ലം അഞ്ചൽ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ട്, ടാലി അറിയാവുന്ന സ്ത്രീകൾക്കും പുരുഷന്മാർക്ക് അപേക്ഷിക്കാം
സമയം : 9 മണി മുതൽ വൈകുന്നേരം 6:30 വരെ സാലറി : 12000 - 15000
താല്പര്യമുള്ളവർ 99 46 58 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക
🔰 തൃശൂർ ചാവക്കാട് ഭാഗത്തു പ്രവർത്തിക്കുന്ന പിസ്സ ഷോപ്പിലേക്ക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം: 12000 പ്രായം: 30-ൽ താഴെ
Afternoon shift, starting time:12pm 2 വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
ഫുഡും താമസസൗകര്യവും ഉണ്ടായിരിക്കും. ബന്ധപ്പെടുക, 808 972 1611
🔰 helper and packing
നോർത്ത് പറവൂർ ഇൽ പ്രവർത്തിക്കുന്ന Warehouse ഇൽ Male സ്റ്റാഫ് ആവശ്യമുണ്ട്.
ശമ്പളം-15000/-
15days ഇൽ shift മാറി work ചെയ്യേണ്ടി വരും. രാത്രി shift work ചെയ്യുന്ന 15 days ഇൽ daily 120/- Allowance കിട്ടുന്നതാണ് താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല എറണാകുളത് ഉള്ളവർക്ക് മുൻഗണന.
വിളിക്കുക-963 355 0055
🆕 മലയാളം customer care ലേക്ക് Telecaller നെ ആവശ്യമുണ്ട്.
Location: കലൂർ , ഷിഫ്റ്റ് ടൈമിംഗ്
8.00am മുതൽ 5:00 pm വരെ
രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ 9:00 am മുതൽ 6:00 pm വരെ
ശമ്പളം:11000/- പ്രായം: 35 വയസ്സിൽ താഴെ
താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ കോൺടാക്ട് ചെയ്യുക.
മൊബ്: 96 33 55 00 55
🌀 പാലക്കാട് ജ്വല്ലറി ഷോറൂമിൽ 'അസിസ്റ്റന്റ് ഷോറൂം മാനേജർ' ഒഴിവ് (female)
ഏതെങ്കിലും ബിരുദം. - സ്‌മാർട്ട് & സ്‌കിൽ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം പരിചയമുള്ളത്/ഫ്രഷർ
ഭക്ഷണവും താമസവും ലഭ്യമാണ് ശമ്പളം 12k - 15k കൂടുതൽ വിവരങ്ങൾക്ക്
pls whatsapp: 989 57 722 66
🔰 മനോരമയിൽ ഫിൽഡ് പ്രമോട്ടറാകാം അവസരം (കരാർ അടിസ്ഥാനത്തിൽ) ജില്ലയുടെ വിവിധ മേഖലകളിൽ
മലയാള മനോരമ പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രചാരവർധനയ്ക്ക് പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ താഴെ പോസ്റ്റ് പൂർണ്ണമായും വായിക്കുക പ്രായം 20നും 40നും മധ്യേ.
15 മാസം 20,000 രൂപയിലേറെ വരുമാനം (വേതനം, യാത്രാബത്ത, ഇൻസെന്റീവ് ഉൾപ്പെടെ) ആനുകൂല്യങ്ങൾ
താൽപര്യമുള്ളവർ ബയോഡേറ്റ മൂന്നു ദിവസത്തിനുള്ളിൽ അയയ്ക്കണം.
സ്ഥലം : പാലക്കാട് ജില്ലാ ഇമെയിൽ: aneeshpanthalath@gmail.com sidheesh228@gmail.com കൂടുതൽ വിവരങ്ങൾക്ക് :: 956 776 1712, 956 7860 907
🆕 കൊച്ചി കാക്കനാട്ടുള്ള ഒരു ചെറിയ കഫേയിൽ : 1) ഓർഡർ എടുക്കാനും
ബില്ലിംഗ് ചെയ്യാനും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഒരാൾ ആവശ്യമാണ്.
2) ക്ലീനിംഗ് ബോയ് 3) വെയിറ്റർ
വിളിക്കുക: 90 487 78 055
🔰 ബേക്കറി കൗണ്ടർ സ്റ്റാഫ്, ഡിഷ് വാഷർ ഒഴിവുകൾ കോട്ടയത്ത് ലഭ്യമാണ്.
773 63 004 00 എന്ന നമ്പറിൽ വിളിക്കുക
🆕 ഇടപ്പള്ളിയിലെ veg ഹോട്ടലിലേക്ക് Cooking നും ചായ അടിക്കുവാനും
ഉള്ളവരെ ആവശ്യമുണ്ട്
94460 183 07 എന്ന നമ്പറിൽ ബന്ധപ്പെടുക
🆕 ബ്രോസ്റ്റഡ് ചിക്കൻ ബർഗറും സാൻഡ്‌വിച്ച് മേക്കറും ആവശ്യമുണ്ട്
ചങ്ങനാശ്ശേരി ശമ്പളം 1000
സൗജന്യ താമസം
ബന്ധപ്പെടുക: 99 47 76 87 58
🆕 അടിമാലിയിലെ ഹോട്ടലിലേക് അൽഫഹം, ചൈനീസ് അറിയുന്ന ഒരാൾ,
ബിരിയാണി, മന്തി നാടൻ കറികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാൾ, ക്ലീനിങ് 2 പേർ, സപ്ലൈ 2 പേർ ആവശ്യം ഉണ്ട്,
ബന്ധപ്പെടുക +91 79 070 38 264
🔰 അടിയന്തിര ആവശ്യം ബ്രാൻഡ് - ചിക്കോ
സ്ഥലം - ലുലു മാൾ, ഇടപ്പള്ളി
പദവി- സെയിൽസ് അസോസിയേറ്റ് (സ്ത്രീ) പരിചയം: റീട്ടെയിൽ വ്യവസായത്തിൽ 1 വർഷത്തെ പരിചയം ശമ്പളം- വ്യവസായ നിലവാരം അനുസരിച്ച് യോഗ്യത 12-ാം (കുറഞ്ഞത്)
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ സിവി പങ്കിടാം! 907 47 95 787 (വാട്ട്‌സ്ആപ്പ് മാത്രം) മെയിൽ ഐഡി: chicco.kochimall@gmail.com
🔰 വാക്ക്-ഇൻ അഭിമുഖം
TATA GROUP വകുപ്പിന്റെ അധീനതയിൽ ഉള്ള കോഴിക്കോട് മാളിൽ ഉള്ള തുണി ഷോപ്പിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക്
താൽക്കാലികമായി ഒരു വർഷത്തേക്ക് കരാര അടിസ്ഥാനത്തിൽ Walk-in interview വഴി ജോലിക്കു തിരഞ്ഞെടുക്കുന്നു ഹൗസ് കീപ്പിംഗ് സ്റ്റാഫ് (male) Salary 11000+ ESİ, PF 3 ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത ഇല്ല, 9061 0066 98
🆕 അടിയന്തിര ജോലി ഒഴിവ്
കോഴിക്കോട് hilite mall പാക്കിങ്,ക്ലീനിങ് ജോലിക്ക് ആൺകുട്ടികളെ തുണി ഷോപ്പിലേക്ക് ആവശ്യം ഉണ്ട് male)ആവശ്യമുണ്ട് സാലറി 11000(PF, ESI)
ബന്ധപ്പെടുക ::- 90 61 00 66 98
🆕 ആയുർവേദ നേഴ്സ്
പാലക്കാട് ആയുർവേദ ഹോസ്പിറ്റലിലേക്ക് ഒരുമിച്ച് താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള ദമ്പതികളായ ആയുർവേദ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
സൗജന്യ താമസം /ഭക്ഷണം
എക്സ്പീരിയൻസ് അനുസരിച്ചുള്ള ഉയർന്ന ശമ്പളം.
944 711 20 54
ഞങ്ങളുടെ ഡൈനാമിക് ടീമിൽ ചേരുക
ഷോറൂം കസ്റ്റമർ അഡ്വൈസർ സ്ഥലം: കാസർകോട് (പരിചയമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം)
ഫീൽഡ് കസ്റ്റമർ അഡ്വൈസർ
Location: Kasaragod, Uppala, Cheruvathur & Kanhangad (Male candidates can apply)
ഡിഇടി അസിസ്റ്റന്റ്
സ്ഥലം: കാസർകോട് (ഡിപ്ലോമ ഓട്ടോമൊബൈൽ)
ഇൻഡസ്ട്രിയിൽ ഏറ്റവും മികച്ച ശമ്പളം
ഇമെയിൽ hr.ksd@kvrtata.com 9995266288
🆕 ഞങ്ങൾ ബ്യൂട്ടീഷ്യനെ നിയമിക്കുന്നു അങ്കമാലി, കുറുമശ്ശേരി
പ്രവർത്തന സമയം 9:30 am - 6:30 pm
ആകർഷകമായ ശമ്പളം
Sangeetha's Beauty Manthra
ഹൈടെക് ബ്യൂട്ടി പാർലർ
കുറുമ്മശ്ശേരി
സംഗീതിന്റെ സൗന്ദര്യ മന്ത്ര സെന്റ് ജോസഫ്സ് അക്കാദമി താഴത്തെ നില +91 98460 98646
ഖങ്കമാലി
സംഗീതിന്റെ ബ്യൂട്ടി മന്ത്ര തറ, ജോയ് ടവർ ബിൽഡിംഗ്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, അങ്കമാലി 91 7593 919 919
🆕 Thrikkakara,എറണാകുളം
ലസിയോഡിജിലക്സ്
നിങ്ങൾ ഒരു വീഡിയോ എഡിറ്ററാണോ
നിങ്ങളുടെ കഴിവുകൾ തുറക്കാൻ ഇതാ ഒരു അവസരം! 1 വർഷത്തെ പരിചയം) നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ laziodigilux@gmail.com എന്ന വിലാസത്തിൽ അയക്കുക.
www.laziodigilux.com +91 80890 90143, +91 95440 44544
🆕 ബിസിനസ് ഡെവലപ്‌മെന്റ് മാനേജരെ നിയമിക്കുന്നു
വിൽപ്പനയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം, നിങ്ങളുടെ ബയോഡാറ്റ അയക്കുക
hr@zahratravels.in 7736 468 222 സ്ഥലം: കോഴിക്കോട് & കൊച്ചി
സഹ്‌റ ടൂർസ് & ട്രാവൽ
🆕 സീനിയർ എച്ച്ആർ എക്സിക്യൂട്ടീവ്/ അസി. മാനേജർ (എച്ച്ആർ) യോഗ്യത: MBA (HR) / MHRM / MHA
പരിചയം: 2-6 വർഷം
ആരോഗ്യ സംരക്ഷണ വ്യവസായം
നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ hr@orchidmedicity.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക
കൂടുതൽ വിവരങ്ങൾക്ക് +91 9061 522 228 എന്ന നമ്പറിൽ വിളിക്കുക
🆕 ജോലി ഒഴിവ് അടൂരിലെ പ്രശസ്ത സ്ഥാപനത്തിലേക്ക്lady hair stylist beautition എന്നിവരെ ആവശ്യമുണ്ട്.
experiance അനുസരിച്ച് ഉയർന്ന ശമ്പളം തരുന്നത് ആയിരിക്കും Food and accommodation available
ബന്ധപ്പെടേണ്ട നമ്പർ: 94 95 733 083 808 970 0153, Basic salary 20000& aboveനോർത്ത് ഇന്ത്യൻസ്- ന് മുൻഗണന
🆕 ജോലി ഒഴിവ് തിരുവനന്തപുരം കൊഞ്ചിറവിളയിൽ പ്രമുഖ സ്ഥാപനത്തിൽ ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
പ്രാരംഭ ശമ്പളം: 10000+PF & ESI
സമയം: രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പ്രായം 45 വയസ്സിൽ താഴെ
ഞായറാഴ്ചകളിൽ അവധി
തുടരുക. ആർ സി അശോക് കുമാർ 80 75112 440
🆕 ജോലി ഒഴിവ്
വാഗമൺ റിസോർട്ടിലേക്ക് south Indian & continental ഫുഡ് പാചകം ചെയ്യാൻ അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്
ശമ്പളം: 3. 22,000 - 25,000
താമസം ഭക്ഷണം ഉണ്ടായിരിക്കും
സ്ഥലം : ഏലപ്പാറ, ഇടുക്കി
ഫോൺ: +91 90377 80344
🆕 റെസ്റ്റോറന്റ് സ്റ്റാഫ് കൊല്ലത്തെ പ്രശസ്തമ സിനിമ റസ്റ്റോറന്റിലേക്ക് Manager, Captain,
കുക്ക് (സൗത്ത് ഇന്ത്യൻ, തന്തൂർ), അടുക്കള സഹായികൾ, വെയിറ്റർ, ബില്ലിംഗ്, ക്ലീനിംഗ്.
Attractive Salary and Accommodation. ഉടൻ ആവശ്യമുണ്ട്.
ബന്ധപ്പെടുക :98 9512 23 66
🆕 എറണാകുളത്തെ ബേക്കറി ഗ്രൂപ്പിലേക്ക് ഡ്രൈവർ (3&4 വീലർ)
സ്റ്റോറന്റ് മാനേജർ, വെയ്റ്റർ, ആവശ്യമുണ്ട്.
ബന്ധപ്പെടുക:99 4670 0058.
🆕 ആവശ്യമുണ്ട്
നെടുമങ്ങാട് താലൂക്കിൽ ഒരു എയിഡഡ് ഹൈസ്കൂളിൽ കായിക അധ്വാപകന്റെ സ്ഥിരം ഒഴിവുണ്ട്.
ബന്ധപ്പെടുക. 94 964 06747
🆕 ജോലി ഒഴിവ്
തിരുവനന്തപുരം സിറ്റിയിലുള്ള മാരുതി സർവ്വീസ് സെന്ററിലേക്ക്
മെക്കാനിക്കിനേയും, സ്റ്റോർ കീപ്പറേയും ആവശ്യമുണ്ട്.
ബന്ധപ്പെടുക:: 944 773 70 57
🆕 എസി ടെക്നീഷ്യൻ ട്രെയിനികൾ, സെയിൽസ് എഞ്ചിനീയർമാർ, മാർക്കറ്റിംഗ് മാനേജർ എറണാകുളവും കോട്ടയവും
ഭക്ഷണവും താമസവും ലഭ്യമാണ്)
ബന്ധപ്പെടുക ::974 5127 600. alex@abmcooling.com
🆕 ഇലക്ട്രിക്കൽ കോൺട്രാക്സ്റ്റേഴ്സിനെ പ്രമുഖ ബിൽഡറുടെ തിരുവനന്തപുരത്തുള്ള ബഹുനില കെട്ടിടങ്ങളിലേയ്ക്ക്
ലൈസൻസുള്ള പരിചയസമ്പന്നരായ ഇലക്ട്രിക്കൽ കോൺട്രാക്റ്റേഴ്സിനെ ആവശ്യമുണ്ട്. ബന്ധപ്പെടുക:- 86 060 388 84
🆕 ആവശ്യമുണ്ട്
അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസയിലേക്ക് സൂപ്പർവൈസേഴ്സ്,
സെയിൽസ്മാൻ സെയിൽസ് ഗേൾസ്, ബില്ലിംഗ് സ്റ്റാഫ്, ഫാഷൻ ഡിസൈനേഴ്സ്, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്
Salary Starting -15000 ! - താമസവും ഭക്ഷണവും സൗജന്യം.
ബന്ധപ്പെടുക:-94 972 92 381, 884 8501 235
🆕 വിളപ്പിൽശാല വനിതാ ഫുഡ് PRODUCT യൂണിറ്റിലേക്ക് ഓർഡർ എടുക്കാൻ ടൂവീലർ അറിയാവുന്നവരെ ആവശ്യമുണ്ട്. ബന്ധപ്പെടുക 944 65 11362, 944 70 06544
🆕 പാലക്കാട്ടെ റബ്ബർ തോട്ടത്തിൽ താമസിച്ച് ടാപ്പിങ്ങ് നടത്തുവാൻ ആളെ ആവശ്യമുണ്ട്. താമസിക്കുന്ന വർക്ക് ആട്, കോഴി വളർത്തുവാനുള്ള സൗകര്യം,ബന്ധപ്പെടുക:-756 08 32 719