കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള ജോലി ഒഴിവുകൾ

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള ജോലി ഒഴിവുകൾ.

🔺എടപ്പഴഞ്ഞി എസ്.കെ. ആശു പത്രിയിലേക്ക് കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്, ജനറൽ ഫിസി ഷ്യൻ, കൺസൾട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, കൺസൾട്ടന്റ് നിയോ നാറ്റോളജിസ്റ്റ്, ജൂനിയർ ജൂനിയർ കൺസൾട്ടന്റ് ഇന്റൻ സിവിസ്റ്റ്, റേഡിയോഗ്രാഫർ (ബി.എസ്സി. റേഡിയോളജി, അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം), ബയോമെഡിക്കൽ എൻജിനീയർ (അഞ്ചുവർഷ ത്തെ പരിചയം), സ്റ്റാറ്റിസ്റ്റിഷ്യൻ (സ്റ്റാറ്റിസ്റ്റിക്സിൽ ഡിഗ്രി/പി.ജി.) എന്നിവരെ ആവശ്യമുണ്ട്. സി.വി. careers@skhospitals.com

🔺സ്വരാജ് മോട്ടോഴ്സ് സ്പെയർ പാർട്ട്സ് സൂപ്പർമാർക്കറ്റിലേക്ക് സെയിൽസ്മാൻ ട്രെയിനീസി നെ ആവശ്യമുണ്ട്. ഫോൺ: 8547054304. ഇ- മെയിൽ: swarajmotors@yahoo.com

🔺തിരുവനന്ത പുരം, കൊല്ലം ജില്ലകളിൽ സൈറ്റ് എൻജിനീ യർ, സൂപ്പർവൈസർ സി.എ. ഡി./ എസ്റ്റിമേഷൻ സ്റ്റാഫി നെ ആവശ്യമുണ്ട്. ഫോൺ: 9447140410. ഇ-മെയിൽ vasthusreebuilders@gmail.com

🔺ചെങ്ങന്നൂർ മാമൻ മെമ്മോ റിയൽ ആശുപത്രിയിലേക്ക് ഡി.ഫാം./ ബി.ഫാം. യോഗ്യതയു ള്ള ഫാർമസിസ്റ്റിനെ ആവശ്യ മുണ്ട്. ഫോൺ: 0479 2458218,

🔺തൊടുപുഴ ഞറുകുറ്റി സെന്റ് ജോർജ്സ് പ്രൈവറ്റ് ഐ.ടി.ഐ ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയു ള്ളവർക്കും എം.ബി.എ. ഉള്ളവർ ക്കും അപേക്ഷിക്കാം. ഫോൺ: 9961187435,

🔺പന്നിയങ്കര ശ്രീ കുറുംബ എജു ക്കേഷണൽ ആൻഡ് ചാരിറ്റ ബിൾ ട്രസ്റ്റിലേക്ക് ഡിജിറ്റൽ ജേണലിസ്റ്റ് (പ്രവൃത്തിപരിചയം, ഡിസൈൻ/ വിഷ്വൽ അല്ലെ ങ്കിൽ മൾട്ടിമീഡിയ ഡിജിറ്റൽ പ്രൊഡക്ഷൻ മാസ് കമ്യൂണി ക്കേഷൻസ്/ കണ്ടന്റ് മാനേജ്മെ ന്റിൽ ബിരുദം. ഇംഗ്ലീഷ്, മലയാളം അറിവ്), എംപവർമെന്റ് അസോ സിയേറ്റ്സ് (പ്രവൃത്തിപരിചയം, സോഷ്യൽ ആൻഡ് എൻവയൺ മെന്റൽ ഗവേണൻസിൽ പി.ജി.), കോസ്റ്റ് ഓഡിറ്റർ (പ്രവൃത്തിപരിച യം), പർച്ചേസ് മാനേജർ (പി.ജി.) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: careers@skect.in.
🔺സാത്വിക് ഓർഗാനിക് ഫുഡ്സി ലേക്ക് അസിസ്റ്റന്റ് മാനേജർ (ഫുഡ് ക്വാളിറ്റി അഷ്വറൻസ്, ഒരുവർഷത്തെ പ്രവൃത്തിപരി ചയം), അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ് ആൻഡ് മാർക്കറ്റിങ്, ഒരുവർ ഷത്തെ പ്രവൃത്തിപരിചയം), എക്സിക്യുട്ടീവ് അസിസ്റ്റന്റ് (ഒരു വർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. : 9048618476.

🔺വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ (സിവിൽ) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. യോഗ്യത: ടി.എച്ച്. എസ്.എൽ.സി./ഐ.ടി.ഐ./വി.എച്ച്.എസ്.ഇ. അഭിമുഖം ജൂൺ 27-ന് രാവിലെ 10-ന്. വിശദവിവ രങ്ങൾ www.cpt.ac.in എന്ന വെബ്സൈറ്റിലുണ്ട്. Co0068: 0471-2360391.

🔺കോട്ടയം പോക്സോ കോടതിയിലേക്കും ചങ്ങനാ ശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്കും ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. 179 ദിവസ ത്തേക്കുള്ള കരാർ നിയമനമാണ്. ജുഡീഷ്യൽ വകു പ്പുകളിൽ സമാന തസ്തികകളിൽ ജോലിചെയ്ത് വിര മിച്ചവർക്ക് അപേക്ഷിക്കാം. പ്രായം: 62 വയസ്സിൽ താഴെയായിരിക്കണം. അപേക്ഷ കോട്ടയം ജില്ലാ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 20.

🔺വസ്തുനികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കെട്ടി ടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എൻട്രി ക്കുമായി സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത: ഡിപ്ലോമ സിവിൽ എൻജിനീയറിങ്/ ഐ.ടി.ഐ. ഡ്രാഫ്റ്റ്സ്മാൻ സിവിൽ/ഐ.ടി.ഐ. സർവേ യർ അപേക്ഷ എടത്വ പഞ്ചായത്ത് ഓഫീസിൽ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 22.

🔺മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സോണോള ജിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത: എം.ബി.ബി.എസ്., എം.ഡി റേഡിയോളജി അല്ലെങ്കിൽ ഡി.എൻ.ബി. റേഡിയോളജി അല്ലെങ്കിൽ ഡി.എം.ആർ.ഡി.ടി.സി. എം.സി, രജിസ്ട്രേഷൻ, സൂപ്രണ്ട്, ജനറൽ ആശു പത്രി, മൂവാറ്റുപുഴ എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0485-2836544. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain