മുത്തൂറ്റ് ഫിനാൻസിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം.
കേരളത്തിലെ പ്രമുഖ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റിൽ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ളതിലേക്ക് അപേക്ഷ സമർപ്പിക്കുക.
🔺മുത്തൂറ്റിലേക്ക് ലഭിച്ചിട്ടുള്ള തൊഴിലവസരങ്ങൾ.
1) കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്.
2) ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്.
🔺കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് ഡിഗ്രി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് എന്നാൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള എല്ലാവർക്കും തന്നെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
🔺ജോലി സ്ഥലങ്ങൾ താഴെ നൽകുന്നു.
കോട്ടയം
പൈക
പൊൻകുന്നം
ഈരാറ്റുപേട്ട
കിടങ്ങൂർ
തിരുവാതുക്കൽ
കുറവിലങ്ങാട്
തലയോലപ്പറമ്പ്
തൊടുപുഴ
🔺 എങ്ങനെ ജോലി ഒഴിവിലേക്ക് അപേക്ഷിച്ച് ജോലി നേടാൻ സാധിക്കും?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്ഥാപനം നടത്തുന്ന ഇന്റർവ്യൂ നേരിട്ട് അറ്റൻഡ് ചെയ്ത് ജോലിക്ക് ശ്രമിക്കുക. ഇന്റർവ്യൂവിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.
INTERVIEW DATE
09/06/2023-FRIDAY
TIME-10 AM TO 3PM
VENUE
MUTHOOT FINCORP LTD SASTHRI ROAD,KOTTAYAM.
ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ കാണുന്ന മാനേജരുടെ നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
MANAGER-9895498309
എല്ലാവർക്കും ഉപകാരപ്രദമായ ഈ തൊഴിലവസരം പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.