റെപ്‌കോ ഹോം ഫിനാൻസിൽ ജോലി നേടാൻ അവസരം

റെപ്‌കോ ഹോം ഫിനാൻസിൽ ജോലി നേടാൻ അവസരം.

ഇന്ത്യയിലെ മുൻനിര ഹൗസിംഗ് ലോൺ ഫിനാൻസ് കമ്പനിയായ റെപ്‌കോ ഹോം ഫിനാൻസ്,സംഥാനത്തെ വിവിധ മേഖലയിലെ വിവിധ ശാഖകളിലേക്ക് അസിസ്റ്റന്റ് മാനേജർ/ എക്‌സിക്യൂട്ടീവ്/ ട്രെയിനികൾക്കുള്ള ഇന്റർവ്യൂ നടത്തുന്നു.

സ്ഥലം: ധർമ്മപുരി, എറണാകുളം, കൊല്ലം, കോട്ടയം, പാലക്കാട്, സേലം, തിരുവനന്തപുരം, ഉദുമൽപേട്ട്.

യോഗ്യത
1.ബിരുദം (മുൻഗണന: B Com), പ്രാദേശിക ഭാഷയിലും (വായിക്കുക, എഴുതുക, സംസാരിക്കുക) ഹിന്ദി കൂടാതെ ഇംഗ്ലീഷിലും പ്രാവീണ്യം
പരിചയം: 3 വർഷം (അസിസ്റ്റന്റ് മാനേജർ )
പ്രായം: 25 വയസ്സ്‌ ( പരിചയം ഉള്ളവർക്ക് 30 വയസ്സ്‌ വരെ ഇളവ് ലഭിക്കും)

ഇന്റർവ്യൂ തിയതി: 2023 ജൂൺ 24
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക കോയമ്പത്തൂർ മേഖലയിലെ വിവിധ ശാഖകളിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്.

നോട്ടിഫിക്കേഷൻ ലിങ്ക് click here
നോട്ടിഫിക്കേഷൻ ലിങ്ക് click here
ബയോഡാറ്റ click here
വെബ്സൈറ്റ് ലിങ്ക് click here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain