കേരളത്തിലെ നിരവധി മേഖലകളിലെ തൊഴിലവസരങ്ങൾ - Hospital jobs

 വാക്ക് ഇൻ ഇന്റർവ്യൂ 12 ന്
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലേക്ക് എച്ച്എംസി പദ്ധതി പ്രകാരം ദിവസമേ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു.

 എക്സ് മിലിറ്ററി സർവ്വീസ് / പാരാ മിലിറ്ററി സർവ്വീസ് വിഭാഗക്കാരിൽ 60 വയസ്സിൽ താഴെയുള്ള പുരുഷ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി 12ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഓഫീസിൽ നടത്തും.

ഉദ്യോഗാർത്ഥികൾ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ഓരോ കോപ്പിയും വിമുക്തഭടൻ ആണെന്ന് തെളിയിക്കുന്ന രേഖയുമായി ഹാജരാക്കണം.
ഫോൺ 04884 235214

✅️ കോഴിക്കോട് ജില്ലയിൽ അറ്റൻഡന്റ് ഒഴിവുകൾ അറ്റൻഡന്റ്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ കൊറോണ അടക്കമുള്ള വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് II, ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് എന്നീ തസ്തികകളിൽ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

675 രൂപ ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. 60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബശ്രീ, സന്നദ്ധ സംഘടനയിൽ ഉൾപ്പെട്ടിട്ടുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജൂൺ എട്ടിന് രാവിലെ 11 മണിക്ക് മാതൃശിശുസംരക്ഷണ കേന്ദ്രം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് കാർഡ്, സന്നദ്ധ സംഘടനയിൽ അംഗമാണെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. ഫോൺ നമ്പർ 04952350475

✅️ പതിനാല് ജില്ലകളിലെയും ജോലി ഒഴിവുകൾ 

1.ആവശ്യമുണ്ട്
തിരുവനന്തപുരം കഴക്കൂട്ടം ഉള്ള കാർവാഷ് സ്ഥാപനത്തിൽ ഒരു ലേഡി ഓഫീസ് സ്റ്റാഫ് കം മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ടെലികാളിങ് and കമ്പ്യൂട്ടർ വർക്ക്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സാലറി. സ്റ്റാർട്ടിങ് 15000+ ഇൻസ്റ്റന്റീവ്, Qualification, Degree / above Computer knowledge അത്യാവശ്യം ഹിന്ദി, ഇംഗ്ലീഷ് സംസാരിക്കാൻ പറ്റണം,കോൺടാക്ട് നമ്പർ 95 265 69 004

:2 ആവശ്യമുണ്ട്
തിരുവനന്തപുരം. നെയ്യാറ്റിൻകര പുതിയതായി തുടങ്ങുന്ന super market സ്ഥാപനത്തിലേക് സെക്യൂരിറ്റി ഗാർഡ്സ് ആവശ്യം ഉണ്ട്. ലേഡീസ്, ജെൻസ്. Salary_14100+ PF+ESI
Contact_812 971 650 0,730 6021 208 No service ചാർജ്.

3 കമ്പ്യൂട്ടർ പഠിച്ച ഒരാളെ ആവശ്യമുണ്ട്... Urgently required a person with Computer knowledge (MS Office, Internet)
കോഴിക്കോട് എയ്ഞ്ചൽ അസോസിയേറ്റ്‌സ് സിവിലൈസേഷനിൽ ഒരു ഓൺലൈൻ സർവീസ് ഷോപ്പിനായി
ഫോൺ 94 476 32 677
സ്ത്രീ സ്ഥാനാർത്ഥികൾക്ക് മുൻഗണന

4 SAP Training ടീച്ചേർസ് നെ ആവശ്യമുണ്ട് Qualifications required to apply for the post
(1) ഏതെങ്കിലും ബാച്ചിലർ ബിരുദം
 (2) സാമ്പത്തികവും നിയന്ത്രണവും കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യം (FICO)
(3) വനിതാ സ്ഥാനാർത്ഥി മാത്രം
ബന്ധപ്പെടുക: 989 507 07 66, 812 92 49 485

5 Wanted Drivers (Ape)
  3wheeler license (Mandatory) റൂട്ടിൽ സപ്ലൈക് ഉള്ള താമസിച്ചു work ചെയ്യാൻ പറ്റുന്ന Staff ന് മുൻഗണന salary-15000+food & accomodation, Ernakulam
CONTACT:: 88 48 73 81 87

6 ജോലി ഒഴിവ്
Jmj finance → Internal Auditor ong വേക്കൻസി ഉണ്ട്
ശമ്പളം:15k മുതൽ 23k വരെ + അലവൻസുകൾ
Location: Thiruvanthapuram, kollam, pathanamthitta
നമ്പർ 73 062 674 92

7 സിസിടിവി ടെക്നീഷ്യൻ
സേവനത്തിന് ആവശ്യമായ സിസിടിവി പരിചയസമ്പന്നരായ സ്റ്റാഫ്. എറണാകുളം.
മൊബ്: 93 88 73 3384

8 വെൽഡർ, ഹെൽപ്പർ സേലം, തമിഴ്നാട്ടിൽ ട്രസ് റൂഫിങ് താമസം, ഭക്ഷണം,
മദ്യപാനം പുകവലി അനുവദിക്കില്ല, 35 വയസ്സിനുതാഴെ. 15000+
ബന്ധപ്പെടുക::: 968 831 4925

9 കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയ്ക്ക്
കേരളത്തിലുടനീളം ഫൗണ്ടർ കസ്റ്റമേഴ്സിനെ ആവശ്യമുണ്ട് . താല്പര്യമുള്ളവർ ബന്ധപ്പെടുക
6238 080 266, 96 566 113 41

10 എറണാകുളത്തെ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക്, സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ശമ്പളം : 90 722 24 476.

11ഡ്രൈവർമാർ
ഹെവി ഡ്രൈവർ - 4 കാർ ഡ്രൈവർ (ing)-3. SALARY . -16,000/- + സൗജന്യ താമസവും ഭക്ഷണവും. ഹിഗ്ലോ ട്രേഡിംഗ് കമ്പനി, ആലുവ.
ബന്ധപ്പെടുക:-80869 93330.

12 ആവശ്യമായ ടെക്നീഷ്യൻ
കൊച്ചിയിൽ വാട്ടർ പ്യൂരിഫയർ ടെക്‌നീഷ്യനും ട്രെയിനികളും. ബന്ധപ്പെടുക 89211 22378 82818 99450, മെയിൽ ഐഡി hr.ramatech@gmail.com

13,അഡ്മിനിസ്ട്രേഷൻ മാനേജർ (പുരുഷൻ/ പെൺ) ഹോസ്പിറ്റലിന് 1 വർഷത്തെ പരിചയവും നല്ല വ്യക്തിത്വത്തിന് ആകർഷകമായ ശമ്പളവും കൂടാതെ ഭക്ഷണവും താമസവും ആവശ്യമാണ് KMM ഹോസ്പിറ്റൽ പുത്തൻപള്ളി, പെരുമ്പടപ്പ് (പൊ) മലപ്പുറം.
www.kmmhospital.in hrpkmmh@gmail.com,
വിളിക്കുക: 989 580 1778

14 വർക്കല പുത്തൻചന്ത റാക്ക് സൂപ്പർ മാർക്കറ്റിന് ജനറൽ മാനേജരെ ആവശ്യമുണ്ട്.
സ്റ്റോർകീപ്പർ, സെക്യൂരിറ്റി, ക്ലീനർ. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
സിവി അയയ്‌ക്കുക: raktrading2018@gmail.com
 (81 1192 1934)

15 മുവാറ്റുപുഴക്ക് അടുത്തുള്ള വെളിച്ചെണ്ണ കമ്പനിയിലേക്ക് പാക്കറ്റ് അടിക്കുവാൻ (Gempar machine) Experience 232 Mong ആവശ്യമുണ്ട്. ഫോൺ-90 375 24 436

16 ആവശ്യമുണ്ട്
പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ സീമാസിന്റെ ആലുവ ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽ ഗേൾ ആവശ്യമുണ്ട്. വയസ്സ് 30 ൽ താഴെ.
ബന്ധപ്പെടുക: 97 441 315 35, 989 52 99 062

18 എറണാകുളത്തെ പെട്രോൾ പമ്പിലേക്ക് ഫില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം: 30 -45) (Salary: 20,000/-).
താല്പര്യമുള്ളവർ ബന്ധപ്പെടുക 
 954 42 02183, 86 064 91811
, 954 42 02 184.

20 കേബിൾ ടിവി
Cable TV, Internet മേഖലയിൽ പ്രവർത്തിപരിചയമുള്ള ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക :: 75 107 91 234

21 പാലായിൽ ബോയ്സ് ഹോസ്റ്റലിലേക്ക് പാചകക്കാർ, ഹെൽപ്പർ കം ഡ്രൈവർ, പെറോട്ടാ മേക്കർ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക 94 463 65 948

22 സ്റ്റാഫ് ആവശ്യമാണ്
ബിൽടെക് മുൻനിര ഡെവലപ്പർമാരാണ്
കേരളത്തിലെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങൾ നല്ല പരിചയസമ്പന്നരെയാണ് തിരയുന്നത് സൈറ്റ് സൂപ്പർവൈസറുടെ 5 നമ്പർ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ CV മെയിൽ ചെയ്യുക
hr@builttech.in, Ph: 0484 3511254

23 മാർക്കറ്റിംഗ് മാനേജർ,
പെരിന്തൽമണ്ണയിലെ ഒരു പ്രശസ്ത ആശുപത്രിയുടെ എക്‌സിക്യൂട്ടീവുകൾ, പ്രൊഫ.
ബന്ധപ്പെടുക: 974 672 29 22

24 കൊച്ചിയിലെ ഷോപ്പിലേക്ക് Auto Electrician നെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Ph: 701 200 93 15, 989 54 237 73.

25 വിവിധ പദ്ധതികൾക്കായി സിവിൽ സൂപ്പർവൈസർ, ഫോർമാൻ, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക 88 939 66 663

26 എറണാകുളത്തെ ജെന്റ്സ് ഹോസ്റ്റലിലേക്ക് ക്ലീനിംഗ് ഹെൽപ്പേഴ്സ് (Male) (താമസിച്ച്),
താല്പര്യമുള്ളവർ ബന്ധപ്പെടുക
ബന്ധപ്പെടുക: 94470 02006, 97451 90698.

28 ചെന്നൈയിലെ നമ്പർ.1 ഇറക്കുമതി ചെയ്ത മൾട്ടിബ്രാൻഡ് കാർ സർവീസ് സെന്ററിനായി പരിചയസമ്പന്നരായ പെയിന്റർമാരെയും കാർ മെക്കാനിക്കുകളെയും ആവശ്യമുണ്ട്.
നല്ല ശമ്പളവും താമസ സൗകര്യവും.
ചെന്നൈ. ct: 91500 72395/97874 88884

29 ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ
പ്രവർത്തിക്കുന്ന Eye Clinic & Opticals ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ബന്ധപ്പെടുക:: 94 959 44 243.

30 D2R ഇന്റീരിയർ, എറണാകുളം
പ്രമുഖ ഇൻറ്റീരിയർ പ്രൊഡക്ഷൻ (Kitchen Cupboard & Wardrobe)
സ്ഥാപനത്തിലേയ്ക്ക് പ്രവർത്തി പരിചയമുള്ള മിനിഫിക്സ് സെറ്റിംഗ്സ്
അറിയാവുന്ന കാർപെന്റർ ഫാക്ടറി ഹെൽപ്പർമാരെയും ആവശ്യമുണ്ട്.
ബന്ധപ്പെടുക: 70 251 01 999,

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain