NIT യിലും, തൊഴിൽ ഉറപ്പ് പദ്ധതിയിലും, നാഷണൽ ഹെൽത്ത് മിഷനിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ഒഴിവുകൾ

NIT യിലും, തൊഴിൽ ഉറപ്പ് പദ്ധതിയിലും, നാഷണൽ ഹെൽത്ത് മിഷനിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ഒഴിവുകൾ 

കേരളത്തിൽ ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് വിവിധ ജില്ലകളിൽ ആയി ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ താഴെ പോസ്റ്റ്‌ നോക്കുക.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാലിക്കറ്റ്, വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു,

ലാബ് ടെക്നീഷ്യൻ (ക്ലിനിക്കൽ)

യോഗ്യത: DMLT ( ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി)
പരിചയം: ഒരു വർഷം
പ്രായപരിധി: 27 വയസ്സ്
ശമ്പളം: 21,216 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWBD/ ESM: 100 രൂപ മറ്റുള്ളവർ: 200 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ജൂൺ 27
നോട്ടിഫിക്കേഷൻ ലിങ്ക്. CLICK HERE

വെബ്സൈറ്റ് ഡെവലപ്പർ/വെബ് പ്രോഗ്രാമർ

ഒഴിവ്: 2
ആൻഡ് എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ
യോഗ്യത: B Tech/ M Tech ( കമ്പ്യൂട്ടർ സയൻസ് ടെക്നോളജി/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്) അല്ലെങ്കിൽ MCA
പരിചയം: ഒരു വർഷം പ്രായപരിധി: 35 വയസ്സ് ശമ്പളം: 35,200 രൂപ.

അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD/ ESM: 150 രൂപ മറ്റുള്ളവർ: 300 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ജൂൺ 20.

നോട്ടിഫിക്കേഷൻ ലിങ്ക്.- CLICK HERE

വെബ്സൈറ്റ് ലിങ്ക് - CLICK HERE

✅️ കണ്ണൂർ നാഷണൽ ഹെൽത്ത് മിഷനു കീഴിൽ ഫാർമസിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക 

യോഗ്യത: ഫാർമസിസ്റ്റ്-ബി ഫാം/സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷനോടെയുള്ള ഡിപ്ലോമ.

ക്ലീനിംഗ് സ്റ്റാഫ്
ഏഴാംതരം പാസാകണം. പ്രായപരിധി 40 വയസ്സ്. അപേക്ഷ ജൂൺ 13നകം ഇമെയിൽ വിലാസത്തിൽ ലഭിക്കണം.
ഇമെയിൽ- careernhmknr22@gmail.com
ഫോൺ നമ്പർ - 04972709920

✅️ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നെടുങ്കണ്ടം ഗവ. ഹൈസ്‌കൂളില്‍ മുഴുവന്‍ സമയ ശുചീകരണ തൊഴിലാളിയുടെ താല്ക്കാലിക ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. താല്പര്യമുള്ളവര്‍ക്ക് ജൂണ്‍ 15 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 04868 232094.
✅️ മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനത്തിന് ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ജൂൺ 15ന് വൈകീട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.

✅️ Podi മില്ലിലെക്ക് leadys സ്റ്റാഫിനെ ആവശ്യമുണ്ട്, 
സ്ഥലം : കിടങ്ങൂർ കോട്ടയം(District)
ശമ്പളം: 11000/- നമ്പർ:+919947115466

✅️ ജോലി ഒഴിവ്
പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ ഇൻഷുറൻസ് വിഭാഗത്തിൽ SBI LIFE IRITTY ബ്രാഞ്ചിൽ DEVELOPMENT MANAGER തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പ്രായം: 22- 45 വയസ്സിനുള്ളിൽ.
വിദ്യാഭ്യാസ യോഗ്യത : ബിരുദം
ശമ്പളം മാസം Rs21000/- മുതൽ.
മറ്റ് ആനുകൂല്യങ്ങൾ: Non CTC ,പെട്രോൾ(Rs3000/ month )മൊബൈൽ അലവൻസ്(Rs1500/month), ഇൻസെന്റീവ്,, പി എഫ്, ഗ്രാറ്റുവിറ്റി, ഫാമിലി മെഡിക്ലെയിം, എംപ്ലോയീ ഇൻഷുറൻസ് (20ലക്ഷം മുതൽ ) etc. Eligible Fresh Degree Women candidates have opportunity to be employed as development manager
ഫോൺ നമ്പർ: 8301099577

✅️ Campany name Armz (Kannur)
സെയിൽസ് എക്സിക്യൂട്ടീവ്
2.സെയിൽസ് മാനേജർ
3 റിസപ്ഷനിസ്റ്റ്
Salary :8000-22000
ഫോൺ നമ്പർ 6238496168

3 വയനാടുള്ള Spa യിലേക്ക് Female സ്റ്റാഫിനെ ആവശ്യമുണ്ട്.ഫോൺ നമ്പർ 9074991351

✅️ ജലനിധി | മലപ്പുറം മേഖല കാര്യാലയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ടെക്നിക്കൽ കൺസൽട്ടന്റുമാരെ നിയമിക്കുന്നു.
ബിടെക സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്ടുകളുടെ ഡിസൈനിങ്, നിർവ്വഹണം, പ്രൊക്യുർമെന്റ് എന്നീ മേഖലകളിൽ 10 വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളവരുമായിരിക്കണം.

തൽപരരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിൽ ജൂൺ 13 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
കോൺടാക്ട് നമ്പർ 04832738566
കോൺടാക്ട് നമ്പർ 8281112057

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain