ഇതുപോലൊരു മെഗാ തൊഴിൽ അവസരം നിങ്ങൾക്ക് ലഭിക്കില്ല.
തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ മാൾ ആയ ആർ കെ വെഡിങ് മാളിലേക്ക് ഏകദേശം 500ല്‍ പരം ഒഴിവുകളുമായി മെഗാ അവസരം വന്നിരിക്കുന്നു.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ യുവതി യുവാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി ഒഴിവുകളാണ് വന്നിട്ടുള്ളത്.നിങ്ങളുടെ യോഗ്യത എന്തുമാകട്ടെ അതിനനുസരിച്ചുള്ള ഒഴിവുകൾ ലഭ്യമാണ്.താല്പര്യമുള്ള എല്ലാവർക്കും തന്നെ തികച്ചും സൗജന്യമായി ഏജൻസി വഴി ഒന്നുമല്ലാതെ നേരിട്ട് ജോലി നേടാവുന്നതാണ്. വന്നിട്ടുള്ള ഒഴിവുകൾ വ്യക്തമായി താഴെ നൽകുന്നു പോസ്റ്റ് പൂർണമായും വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷാ സമർപ്പിക്കുക.
- HR മാനേജർ .
- ഫ്ലോർ മാനേജർ
- സ്റ്റോർ മാനേജർ
- കസ്റ്റമർ റിലേഷൻഷിപ് മാനേജർ .
- കസ്റ്റമർ റിലേഷൻഷിപ് സ്‌ക്യൂട്ടീവ് .
- സെയിൽസ്ഗേൾ .
- സെയിൽസ് ട്രൈനീ .
- അക്കൗണ്ടസ് ഹെഡ് .
- അക്കൗണ്ടസ് അസിസ്റ്റന്റ് .
- ഗ്രാഫിക് ഡിസൈൻർ
- ഇൻവെൻറ്റോറി മാനേജർ .
- ഇൻവെൻറ്റോറി അസിസ്റ്റന്റ് .
- സിസ്റ്റം അഡ്മിൻ .
- മാർക്കറ്റിംഗ് മാനേജർ .
- മാർക്കറ്റിംഗ് സ്‌ക്യൂട്ടീവ്സ്
- ഫാഷൻ ഡിസൈൻർ .
- ബില്ലിങ് എക്സിക്യൂട്ടീവ് /..
- ടെലി കാളർ .
- ടൈലർസ് .
- കോൺടെന്റ് ക്രിയേറ്റർ
എന്നിങ്ങനെ തുടങ്ങി നിരവധി അവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫ്രീ ഫുഡ് അക്കോമഡേഷൻ ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ബയോഡാറ്റ അയച്ചുകൊടുത്തും അതുപോലെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തും ജോലി നേടാവുന്നതാണ്.
ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടാൻ താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ നടക്കുന്ന തീയതിയും സ്ഥലവും താഴെ നൽകുന്നു.
JULY 13 & 14
TIME: 10 AM TO 3 PM
Attukal Avenue Plaza, Near Ganapathy Temple Pazhavangadi, East Fort, Thiruvananthapuram.
ഇന്റർവ്യൂ അറ്റൻഡ് ചെയ്യാതെ ബയോഡാറ്റ സ്ഥാപനത്തിലേക്ക് അയച്ചുകൊടുത്ത് ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഫോട്ടോ പതിച്ച ബയോഡാറ്റ താഴെ കാണുന്ന ഈമെയിൽ അഡ്രസ്സിലേക്ക് അയച്ചു കൊടുക്കുക.
rkwed2@gmail.com