ഒഡിഷയിലെ ഭുവനേശ്വറിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
775 ഒഴിവുണ്ട്. ഗ്രൂപ്പ്-ബി, ഗ്രൂ പ്പ്-സി വിഭാഗങ്ങളിൽപ്പെടുന്ന 72 തസ്തികയിലേക്കാണ് വിജ്ഞാപനം.
🔺സീനിയർ നഴ്സിങ് ഓഫീസർ: ഒഴിവ്-91.
യോഗ്യത : നാലു വർഷ ത്തെ ബി.എസ്സി. നഴ്സിങ് ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്)/തത്തുല്യം (രണ്ടുവർ ഷത്തെ കോഴ്സ്). ഇന്ത്യൻ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേ ഷൻ, സ്റ്റാഫ് നഴ്സ് ഗ്രേഡ്-II തസ്തി കയിൽ ഹോസ്പിറ്റൽ/ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നുവർ ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 21-35 വയസ്സ്.
🔺ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് -III,
നഴ്സിങ് ഓർഡർലി ഒഴിവ്- 106.
യോഗ്യത: പത്താം ക്ലാസ് വിജയവും ഹോസ്പിറ്റൽ സർവീ സിൽ അംഗീകൃതസ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്സും. ഹോസ്പി റ്റലിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം: 18-30 വയസ്സ്.
🔺ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്:
ഒഴിവ്-32. യോഗ്യ പന്ത്രണ്ടാംക്ലാസും മിനിറ്റിൽ 3 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാ കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും. കംപ ട്ടറിൽ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. പ്രായം: 18-30 വയസ്സ്.
🔺ലാബ് അറ്റൻഡന്റ് ഗ്രേഡ് 2
യോഗ്യത: സയൻസുൾപ്പട്ട പ്ലസ്റ്റു , മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിച യമുള്ളവർക്ക് മുൻഗണന. പ്രായ 18-27 വയസ്സ്.
🔺മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ (റെക്കോഡ് ക്ലാർക്ക്):
ഒഴിവ് 38. യോഗ്യത: ബി.എസ്സി. (മെഡി ക്കൽ റെക്കോഡ്സ്). അല്ലെങ്കിൽ പ്ല സയൻസും മെഡിക്കൽ റെക്കോഡ് കീപ്പിങ്ങിൽ ആറുമാ സത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സും ഹോസ്പിറ്റലിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും.
🔺ഓഫീസ് അറ്റൻഡന്റ് ഗ്രേഡ്-II:
ഒഴിവ്-32. യോഗ്യത: പത്താംക്ലാസ് വിജയം/ഐ.ടി.ഐ/തത്തുല പ്രായം: 30 വയസ്സ് കവിയരുത്.
🔺ഫാർമസിസ്റ്റ് ഗ്രേഡ്-II:
ഒഴിവ്- 27. യോഗ്യത: ഫാർമസി ഡിപ്ലോയും ഫാർമസിസ്റ്റായി രജിസ്ട്രേറനും. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 21-27 വയസ്.
🔺സ്റ്റെനോഗ്രാഫർ:
ഒഴിവ് 34. യോഗ്യത: പന്ത്രണ്ടാംക്ലാസ്/ത ല്യം, ഡിക്ടേഷനും (മിനിറ്റിൽ 80 വാക്ക്) ട്രാൻസ്ക്രിപ്ഷനും അറി ഞ്ഞിരിക്കണം. ഹിന്ദിയും ഇംഗ്ലീഷും നന്നായി അറിയുന്നവർക്ക് മുൻഗണന. പ്രായം: 28-27 വയസ്സ്.
🔺സ്റ്റോർ കീപ്പർ കം ക്ലാർക്ക്
ഒഴിവ്-85. യോഗ്യത: ബിരുദവു സ്റ്റോർ കൈകാര്യം ചെയ്ത് ഒരുവഷത്തെ പ്രവൃത്തിപരിചയവു മെറ്റീരിയൽസ് മാനേജ്മെന്റിൽ പി.ജി. ഡിഗ്രി/ഡിപ്ലോമയുള്ളവർക്ക് മുൻഗണന. പ്രായം: 30 വയസ്സ് കവിയരുത്.
എല്ലാ തസ്തികകളിലെയും ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവര ങ്ങൾക്ക് പട്ടിക കാണുക.ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നുവർഷ ത്തെയും ഇളവ് ലഭിക്കും. ഭിന്നശേ ഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ടായിരി ക്കും.
ഫീസ്: ജനറൽ, ഒ.ബി.സി. വിഭാ ഗക്കാർക്ക് 3,000 രൂപ, എസ്.സി, എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗ ക്കാർക്ക് 2,400 രൂപ. ഭിന്നശേഷി ക്കാർക്ക് ഫീസില്ല.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീക രിക്കുന്ന അവസാന തീയതിയുൾ പ്പെടെ വിശദവിവരങ്ങൾ
https:// aiimsbhubaneswar.nic.in വെബ്സൈറ്റിൽ ലഭിക്കും.