ചെന്നൈ മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ മെട്രോകളിൽ ജോലി നേടാം

ചെന്നൈ മെട്രോ റെയിൽ ലിമി റ്റഡിൽ (CMRL) വിവിധ തസ്തി കകളിലായി 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.തസ്തികയും ഒഴിവുകളും: ജനറൽ മാനേജർ/ചീഫ് ജനറൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)-1, അഡീഷണൽ ജനറൽ മാനേജർ/ ജോയിന്റ് ജനറൽ മാനേജർ(റോളി ങ് സ്റ്റോക്ക്)-2, ജോയിന്റ് ജനറൽ മാനേജർ (പവർ സിസ്റ്റം & ഓവർ -ഹെഡ് എക്യുപ്മെന്റ്)-1, ഡെപ്യൂട്ടി ജനറൽ മാനേജർ-2 (റോളിങ് സ്റ്റോക്ക്-1, വെർട്ടിക്കൽ & ഹോറിസോ ണ്ടൽ ട്രാൻസ്പോർട്ടേഷൻ സിസ്റ്റം- 1), മാനേജർ-6 (റോളിങ് സ്റ്റോ ക്ക്-3, പവർ സിസ്റ്റം-1, ഇലക്ട്രിക്കൽ ട്രാക്ഷൻ-1, വെർട്ടിക്കൽ & ഹോ സോണ്ടൽ ട്രാൻസ്പോർട്ടേഷ സിസ്റ്റം-1), ഡെപ്യൂട്ടി മാനേജർ-2 (ഇലക്ട്രിക്കൽ ട്രാക്ഷൻ-1, പവർ സിസ്റ്റം-1, ), ഡെപ്യൂട്ടി മാനേജർ/ അസിസ്റ്റന്റ് മാനേജർ (റോളി സ്റ്റോക്ക്)-3.

അഭിമുഖത്തിന്റെയും മെഡ്ക്കൽ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തിര ഞെഞ്ഞെടുപ്പ്.വിശദവിവരങ്ങൾക്കും നിർദ്ദേ ശങ്ങൾക്കും ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 4.

🔺മുംബൈ മെട്രോ റെയിൽ കോർപ്പ റേഷനിലെ മാനേജീരിയൽ തസ്തി കകളിൽ 22 ഒഴിവുണ്ട്.

തസ്തികയും ഒഴിവുകളും ജനറൽ മാനേജർ (ഓപ്പറേഷൻ സ്)-1, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ-2 (ഓപ്പറേഷൻസ്-1, ഓപ്പറേഷൻസ് സേഫ്റ്റി-1), ഡെപ്യൂട്ടി ജനറൽ മാനേജർ-2 (ആർ.എസ്. ആൻഡ് പി.എ.ഇ.-1, ഐ.ടി.-1), അസിസ്റ്റന്റ് ജനറൽ മാനേജർ-7 (ഓപ്പറേഷൻ സേഫ്റ്റി-1, മെറ്റീ രിയൽ മാനേജ്മെന്റ്-1, എസ്.ആൻഡ്.ടി-3, ഐ.ടി.-1, ഇലക്ട്രി ക്കൽ-1), ഡെപ്യൂട്ടി എൻജിനീയ (ട്രാക്ക്)-1, എൻവയോൺമെന്റ് സയന്റിസ്റ്റ്-1, സൂപ്പർവൈസർ 2 (ഓപ്പറേഷൻ സേഫ്റ്റി 1, മെറ്റീരി യൽ മാനേജ്മെന്റ്-1, ജൂനിയ എൻജിനീയർ II - 4 (ട്രാക്ക് 2 2, എസ്.ആൻഡ്.ടി.-2), പ്രോജക്ട് അസിസ്റ്റന്റ് (ഫിനാൻസ്)-2.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ജൂലായ് 21. വെബ്സൈറ്റ്: www.immrclcon

🔺കേന്ദ്ര തുറമുഖ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചെന്നൈ പോർട്ട് അതോറിറ്റിയിൽ പൈലറ്റ് (ക്ലാസ് -I) തസ്തികയിലേ 7 ഒഴിവുകളി ക്ക് അപേക്ഷ ക്ഷണിച്ചു. സംവര ണക്രമം: എസ്.സി.-1, എസ്.ടി.-1, ഒ.ബി.സി.-2, ജനറൽ-3. ശമ്പളം: 70,000-2,00,000 രൂപ. യോഗ്യത: അന്താരാഷ്ട്ര കപ്പൽ സർവീസിൽ പ്രവൃത്തിപരിചയ സർട്ടിഫിക്ക തത്തുല്യം. അല്ലെങ്കിൽ അന്താരാ ഷ്ട കപ്പൽ സർവീസിൽ മാസ്റ്റർ ചീഫ് ഓഫീസർ ആയി കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം. അവസാന തീയതി ഓഗസ്റ്റ്: 7. വെബ്സൈറ്റ്: www.chennaiport.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain