കേരളത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ.

കേരളത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ  ജോലി ഒഴിവുകൾ.kerala job vacancies 

🔺ഓൺലൈൻ ടാക്സി കമ്പനിയിലേ ക്ക് മികച്ച രീതിയിൽ ഓട്ടോ ഓടി ക്കുന്ന ഡ്രൈവർമാരെ ആവശ്യ മുണ്ട്. ശമ്പളം: 15,000 - 25,000 രൂപ + ഇൻസെന്റീവ്. ഫോൺ: 9846473186. ഇ-മെയിൽ: qutetaxitvm@gmail.com

🔺ചൈതന്യ ഹെർബൽസിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ താത്പ ര്യമുള്ളവരെ വേണം. യോഗ്യത: ഡിസൈനിങ്, ഓൺലൈൻ പ്രമോഷൻ ഹാൻഡ്ലിങ്, സോഷ്യൽ മീഡിയ എന്നിവയി ലെ പരിചയം. സി.വി. അയക്കുക: marketing@chaithanyaherbals.com. : 0471 2401213

🔺മണക്കാട് ഫാറൂഖ് ഹോസ്പിറ്റലി ലേക്ക് സ്വീപ്പറെ ആവശ്യമുണ്ട്. ശമ്പളം: 13,000 രൂപ. നൈറ്റ് ഡ്യൂട്ടിയായിരിക്കും. ഫോൺ: 9349350469

🔺അങ്കമാലി മെട്രോ വെഡിങ് പ്ലാസയിലേക്ക് സൂപ്പർവൈ സേഴ്സ്, സെയിൽസ്മാൻ/ സെയിൽസ് ഗേൾസ്, ബില്ലിങ് സ്റ്റാഫ്, ഫാഷൻ ഡിസൈനേഴ്സ്, സെക്യൂരിറ്റി, ഓൺലൈൻ വീഡി യോഗ്രാഫർ എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 9497292381
🔺കേരളസർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ തിരുവനന്ത പുരം, കോഴിക്കോട്, കാസർ കോട് എന്നിവിടങ്ങളിലുള്ള വിദേശഭാഷാപരിശീലന കേന്ദ്ര ങ്ങളിലേക്ക് ജർമൻ ഭാഷാപ രിശീലകരെ ആവശ്യമുണ്ട്. യോഗ്യത: GOETHE/TELC/ OSD - B2 ലെവൽ, ജർമൻ ഭാഷാപരിശീലനത്തിൽ കുറ ഞ്ഞത് മൂന്നു വർഷമെങ്കിലും പ്രവൃത്തി പരിചയം. അംഗീകൃത ജർമൻ ഭാഷാ പരീക്ഷയിൽ സി ലെവൽ ഉള്ളവർക്ക് മുൻഗ ണന. വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പു കൾ എന്നിവ training@odepc. in എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.ഫോൺ: 9446094595 /  അവസാന തീയതി: ജൂലായ് 25.

🔺തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, പാലക്കാട്, കോഴിക്കോ ട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ മാതൃഭൂമി ബുക്സിലേക്ക് കസ്റ്റമർ റിലേഷൻഷിപ്പ് എക്സി ക്യുട്ടീവ്സിനെ ആവശ്യമുണ്ട്. യോഗ്യത: പുസ്തകവിൽപ്പനരം ഗത്ത് രണ്ടുമുതൽ അഞ്ചുവരെ വർഷം പരിചയം, പ്രായം: 35. ജൂലായ് 20-നുമുൻപ് www.jobs.mathrubhumi.com വഴി അപേക്ഷിക്കുക.

🔺തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് സയന്റിഫിക് ഓഫീസറെ നിയമിക്കുന്നു. ഒഴിവ്: 1. ശമ്പളം: 45,000 രൂപ. യോഗ്യത: എം.എസ്സി. (ബയോളജി/കെമിസ്ട്രി/ബയോ -കെമിസ്ട്രി), കാൻസർ റിസർച്ചിൽ രണ്ടു വർഷം പ്രവൃത്തിപരിചയം. പ്രായം: 18-36 (സംവരണവിഭാഗങ്ങൾക്ക് ഇളവ് ബാധകം). വാക് ഇൻ ഇന്റർവ്യൂ: ജൂലായ് 19-ന് രാവിലേ 10.30-ന്. സ്ഥലം: ആർ.സി.സി. കോൺഫറൻ സ് ഹാൾ II (ബ്ലോക്ക് A). വെബ്സൈറ്റ്: www.rcctvm.gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain