അയ്യായിരത്തിൽ അധികം ഒഴിവുകളുമായ് മെഗാ തൊഴിൽമേള നടക്കുന്നു

കൊല്ലം മുൻസിപ്പൽ കോർപറേഷൻ - കെ.കെ. ഇ. എം - കുടുംബശ്രീ - തൊഴിൽ മേള


കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ, കുടുംബശ്രീ മിഷൻ, കേരള നോളേജ് ഇക്കോണമി മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ICT Academy, CII, Bishop Jirom Engineering College എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 2023 ജൂലൈ 15ന് ബിഷപ് ജറോo എൻജിനിയറിഗ് കോളേജ് കൊല്ലം വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു 

🔺+2
🔺ITI,
🔺Diploma,
🔺Degree (BTech, BA, BSc, B Com)
🔺B Ed, P.G
🔺professional Degree എന്നിങ്ങനെ വിവിധ യോഗ്യതകൾ ഉള്ളവർക്ക് വിവിധ കമ്പനികളിലായി അഞ്ഞൂറിൽ അധികം വേക്കൻസികൾ ആണ് ആകെയുള്ളത്. 

പുതുതായി പഠിച്ചിറങ്ങിയവർക്കും ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കും,പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും വിവിധ കമ്പനികളുടെ സ്റ്റാളിൽ നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടൽ ആയ DWMS വഴി തൊഴിൽ മേളയ്ക്ക് അപ്ലെ ചെയ്ത ശേഷമാണ് തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്. 

DWMS -ൽ രജിസ്റ്റർ ചെയ്തവർ matching Job's എന്ന ഐക്കണിൽ പോയി KKEM Kollam Job Fair 2023 എന്നതിൽ തൊഴിൽ മേളയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.കൂടാതെ സ്പോർട്ട് രജിസ്ട്രേഷനും ലഭ്യമാണ്

 താഴെ നൽകുന്ന ലിങ്ക് വഴി തൊഴിൽ മേളയിൽ പങ്കെടുക്കുന്ന വിവരം കുടുംബശ്രീയിൽ മുൻകൂട്ടി അറിയിക്കാവുന്നതാണ് Link 👇


മേളയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 3 സെറ്റ് C V (Resume ) കയ്യിൽ കരുതുക.

മേളയിൽ പങ്കെടുക്കുന്നവർക്കായി കെ. കെ. ഇ. എം തയ്യാറാക്കിയിരിക്കുന്ന റോബോട്ടിക് ഇന്റെർവ്യൂ, കരിയർ കൗൻസിലിംഗ്, പേഴ്സണാലിറ്റി ഡവലപ്മെന്റ് പരിശീലനം, ഇംഗ്ലീഷ് സ്കോർ എന്നിവ DWMS ആപ്പ് വഴി ഉപയോഗിക്കാവുന്നതാണ് 

കൂടുതൽ വിവരങ്ങൾക്കായി തഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.കമ്യൂണിറ്റി അംമ്പാസിഡർമാർ.
96332 92934
80865 52129
കുടുംബശ്രീ
ജില്ലാ മിഷൻ കൊല്ലം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain