കേരളത്തിലെ അഞ്ചു പ്രധാന സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ

കേരളത്തിലെ അഞ്ചു പ്രധാന സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ


വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള കേരളത്തിൽ ഉള്ള പ്രശസ്ത സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക.

1.പിട്ടാപ്പിളളിൽ ഏജൻസീസ് നിരവധി ജോലി ഒഴിവുകൾ ഇമെയിൽ വഴി ജോലി

ഗൃഹോപകരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിളളിൽ ഏജൻസീസ് ആരംഭിക്കുന്ന പുതിയ ഷോറുമുകളിലേക്കും നിലവിലുള്ള ഷോറുമുകളിലേക്കും താഴെ കാണുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

🔺സീനിയർ മാനേജർ

🔺ബ്രാഞ്ച് മാനേജർ

🔺ഫ്ളോർ മാനേജർ

🔺കാറ്റഗറി മാനേജർ ഹോം അപ്ലയൻസ് & ഡിജിറ്റൽ)

മിനിമം മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ഏത് മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി: 45

ആകർഷകമായ വ്യക്തിത്വവും, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാനും കഴിവുള്ള ബിരുദധാരികളായ യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിക്കുകയോ മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ മെയിൽ ചെയ്യുകയോ ചെയ്യുക.
7994789594
pittappillilcareer@gmail.com

2.അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫക്ചറിങ് ഹോൾസെയിൽ ജ്വല്ലറി ജോലികൾ

കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടി രിക്കുന്ന അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫക്ചറിങ് ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന തൃശൂർ, കരുനാഗപള്ളി, കോട്ടയം എന്നിവിടങ്ങളിലേക്കും കേരളത്തിലെ മറ്റ് ഷോറുമുകളിലേക്കും ഉദ്യോഗാർത്ഥികൾക്ക് ഇതാണ് സുവർണ്ണാവസരം.

ജോലി ഒഴിവുകൾ ചുവടെ 

1.SHOP MANAGER
MBA with Experience

2.MARKETING
(International & Middle East) MBA in International Business or Equivalent Post

3.MARKETING, ADVERTISING & PUBLIC RELATIONS
MBA with Experience/ Freshers

4.BUSINESS MANAGEMENT, ADMINISTRATIVE & CUSTOMER SUPPORT.
Degree in Business Administration and Relevant Field

5.LOGISTICS EXECUTIVE
Master's (with Experience Preferred)

6.FINANCE & ACCOUNTING
MCom/BCom with experience / freshers

7.SALES MANAGER
MBA with experience / freshers

8.GOLDSMITH (MANUFACTURING UNIT) Experience in (Casting, Molding, Die Work)

9..SALES MAN
BBA/ BCom with experience / freshers

(ഭക്ഷണവും താമസവും സൗജന്യം )
To apply, email your resume to: careers@almuqtadir.group rmmasr085@gmail.com hr.almuqtadir@gmail.com amgroupcareers@gmail.com

3. അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ.

തിരുവനന്തപുരം കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറി ആയ അലീസ് ഗോൾഡ് പാലസിലേക് നിരവധി ഒഴിവുകൾ

സെയിൽസ് മാനേജർ /3 ഒഴിവുകൾ

QUALIFICATION /GRADUATION
THREE- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 18000 TO 35000
PROVIDES FOOD AND ACCOMMODATION

സെയിൽസ്മാൻ 8 ഒഴിവുകൾ

QUALIFICATION/GRADUATION, PLUSTWO
TWO- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 15000 TO 25000
PROVIDES FOOD AND ACCOMMODATION

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /4 ഒഴിവുകൾ

TWO- AND ABOVE-YEAR EXPERIENCE
SALARY 12000 TO 20000 (INCENTIVES)
PROVIDES FOOD AND ACCOMMODATION
കോണ്ടാക്ട് നമ്പർ : 7559977316

4. FMCG MARKETINGൽ ഊർജ്ജസ്വലരായ യുവാക്കൾക്ക് മികച്ച അവസരം.

ബേക്കറി ആൻഡ് കൺഫക്ഷണറി പ്രോഡക്ടുകൾ ഷോപ്പുകൾ തോറും ഓർഡർ എടുത്ത് വിൽപന നടത്തുന്നതിന് 25 നും 35 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു above വിദ്യാഭ്യാസവും ഫോർവീൽ ഡ്രൈവിംഗും അറിയാവുന്ന യുവാക്കളെ ആവശ്യമുണ്ട്. മികച്ച ശമ്പളവും ഇൻസെൻറീവും മറ്റ് ആനുകൂല്യങ്ങളും മാസത്തിൽ 6 ലീവ്. ഭക്ഷണം, താമസം സൗജന്യം. താൽപര്യമുള്ളവർ ബന്ധപ്പെടുക. സ്ഥലം: മാള (തൃശൂർ ജില്ല 
Mob: 9447380502
E-mail:hrdepartment.mody@gmail.com

5.കേരള വാട്ടർ അതോറിറ്റിയുടെ ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ സബ് ഡിസ്ട്രിക്ട് ലബോറട്ടറിയിൽ ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷത്തേക്കാണ് നിയമനം. ക്വാളിറ്റി മാനേജർ ശമ്പളം 20,000 രൂപ, ടെക്നിക്കൽ മാനേജർ-18,000 രൂപ, യോഗ്യത: ബി.എസ്സി. കെമിസ്ട്രി-വാട്ടർ ക്വാളിറ്റി അനാലിസിസിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം, എം.എസ്സി. കെമിസ്ട്രി-വാട്ടർ ക്വാളിറ്റി അനാലിസിസിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ്.

ജില്ലകളിൽ അഭിമുഖം നടക്കുന്ന തീയതിയും സ്ഥലവും.
ഇടുക്കി: ക്വാളിറ്റി മാനേജർ -ജൂലായ് 24-ന് രാവിലെ 10.30 മുതൽ ഒരുമണിവരെ, ടെക്നിക്കൽ മാനേജർ ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെ. സ്ഥലം: ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, ചെറുതോണി. Con: 0486-2294353.

എറണാകുളം: ക്വാളിറ്റി മാനേജർ-ജൂലായ് 26-ന് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ. ടെക്നിക്കൽ മാനേജർ-ജൂലായ് 27-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. സ്ഥലം: ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, വാട്ടർ ട്രീറ്റ്മെന്റ്
പ്ലാന്റ് കോമ്പൗണ്ട്, ആലുവ. ഫോൺ: 0484-2623576.

പാലക്കാട്: ക്വാളിറ്റി മാനേജർ-ജൂലായ് 24-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. ടെക്നിക്കൽ മാനേജർ-ജൂലായ് 25-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. സ്ഥലം: ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, കൽമണ്ഡപം, ഫോൺ: 0491-254550.

തൃശ്ശൂർ: ക്വാളിറ്റി മാനേജർ-ജൂലായ് 26-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. ടെക്നിക്കൽ മാനേജർ -ജൂലായ് 27-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. സ്ഥലം: ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കിഴ ക്കുംപാട്ടുകര. ഫോൺ: 0487-2338380, വെബ്സൈറ്റ്: www/kwa.kerala.gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain