എംപ്ലോയബിലിറ്റി സെന്റർ എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം

എംപ്ലോയബിലിറ്റി സെന്റർ എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം 


(1) മെഗാ തൊഴിൽ മേള

പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ജൂലൈ 8ന് കാതോലിക്കേറ്റ് കോളജിൽ നടക്കും.
50 ലധികം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. തൊഴിൽമേളയിൽ പ്രവർത്തി പരിചയം ഉളളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പരിഗണന ലഭിക്കുംവിധം SSLC, Plus 2.IT/ITC മുതൽ ഡിപ്ലോമ, ബി ടെക് ബിരുദം ബിരുദാനന്തര ബിരുദം,പാരാ മെഡിക്കൽ, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല, മാനേജ്മെന്റ് മേഖല, ഐ.റ്റിമേഖല തുടങ്ങിയവയിൽ യോഗ്യതകളും പ്രാവീണ്യവും ഉള്ളവർക്ക് ഈ മേളയിൽ പങ്കെടുക്കാം.തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ ചെയ്യണം.

ഉദ്യോഗാർഥികൾ തൊഴിൽ മേളക്ക് ഹാജരാകുമ്പോൾ അഞ്ച് സെറ്റ് കരിക്കുലം വിറ്റേ കരുതണം. ഫോൺ : പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 04682222745.ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, റാന്നി- 04735224388. ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, അടൂർ - 04734224810.ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവല്ല - 04692600843. ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മല്ലപ്പളളി - 04692785434

(2 )കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി വന്നിട്ടുള്ള ജോലി ഒഴിവുകൾ ഭാരതി കൃഷക് ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.

ഒഴിവുകൾ ചുവടെ ചേർക്കുന്നു.

1. ബ്രാഞ്ച് മാനേജർ
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
ആകർഷകമായ ശമ്പളം
പ്രായപരിധി :30 - 60 വയസ്സ്

2 .ടെറിട്ടറി മാനേജർ
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
ആകർഷകമായ ശമ്പളം
പ്രായപരിധി :30 - 60 വയസ്സ്

3 .ഡെവലപ്മെന്റ് മാനേജർ
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
ആകർഷകമായ ശമ്പളം
പ്രായപരിധി :30 - 60 വയസ്സ്

4.ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
ആകർഷകമായ ശമ്പളം
പ്രായപരിധി :30 - 60 വയസ്സ്

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ecktmcareers@gmail.com എന്ന മെയിൽ ഐഡി യിലേക്ക് റെസ്യുമെ അയയ്ക്കുക .ഇന്റർവ്യൂ തീയതി മെയിൽ മുഖേന അറിയിക്കുന്നതാണ്.
മെയിൽ അയയ്ക്കേണ്ട അവസാന തീയതി 10/ 07 / 2023

(3)കൊല്ലം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി വന്നിട്ടുള്ള ജോലി ഒഴിവുകൾകൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നിയോഗ് 2023 എന്ന പേരിൽ ഒരു മിനി ജോബ് ഫെയർ നടത്തുന്നുണ്ട് തിയതി : 2023 ജൂലൈ 8 ശനിയാഴ്ച്ച
സ്ഥലം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ക്ചർ 6 കൺസ്ട്രക്ഷൻ, ചവറ
Esaaf Cooperative, Airtel Payment Bank, Whirlpool,Shriram Finanace Ltd, Muthoot Fincorp s
15 ൽ പരം കമ്പനികളും 500 ൽ പരം ഒഴിവുകളും ഉണ്ട്
രജിസ്ട്രേഷൻ സമയം : രാവിലെ 9 മണി മുതൽ 3 മണി വരെ
ഉദ്യോഗാർത്ഥികൾ മിനിമം 5 സെറ്റ് ബയോഡാറ്റ കയ്യിൽ കരുത്തേണ്ടതാണ് മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ QR കോഡ് സ്കാൻ ചെയ്ത് NCS portal ൽ രജിസ്റ്റർ ചെയ്ത് NCS ID സഹിതം ഹാജരാകേണ്ടതാണ്
Contact 0474 2746789, 8281359930

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain