മയൂരിയിൽ നിരവധി ജോലി ഒഴിവുകൾ.
കേരളത്തിലെ പ്രമുഖ ഫർണിച്ചർ, ഇലക്ട്രോണിക്സ് സ്ഥാപനമായ മയൂരി വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.പത്താംക്ലാസ് യോഗ്യത മുതലുള്ളവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കുന്ന നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിങ്ങൾ ഈ പോസ്റ്റ് പൂർണമായി വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.മയൂരിയിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ വിശദമായി താഴെ നൽകുന്നു.
🔺മാനേജർ
സാലറി : 25000-65000.
🔺Asst.മാനേജർ
Salary : 21000 - 45000.
🔺അക്കൗണ്ടന്റ്
സാലറി : 15000-35000
🔺ഫർണിചർ ടെക്‌നിഷ്യൻ
സാലറി : 15000-30000
🔺ഡ്രൈവർ / ഹെല്പ്പേർ
സാലറി : 15000 - ₹30000
🔺സെയിൽസ് മാൻ / ഗേൾ
സാലറി : 15000-45000
🔺ഡെലിവറി സർവീസ് അഡ്വൈസർ.
സാലറി : 15000-30000
🔺റീസെപ്ഷനിസ്റ്റ്
സാലറി : 15000-30000
🔺CRE
Salary : 15000-30000.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് മയൂരിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഫ്രീ ഫുഡ് ആൻഡ് അക്കൗമ്മോടാഷൻ ലഭിക്കും.Preference will be given to those with previous experience
🔺Interview Details :
Date : 14/07/2023
Interview timings : 10 am – 3 pm
Location :
Mayuri, Kottam, Parassala